Latest

റോട്ടറി സൈബർ സിറ്റി ധനസഹായം കൈമാറി               


കോഴിക്കോട് : സ്വന്തമായി ലിപി കണ്ടുപിടിക്കുകയും 14 ഓളം ഭാഷകൾ സ്വയത്തമാക്കുകയും ചെയ്ത പേരാമ്പ്ര കല്ലാനോട് സ്വദേശി  മാർഷൽ  വി ഷോബിന് (13)  റോട്ടറി കാലിക്കറ്റ് സൈബർസിറ്റി ഒരു വർഷത്തെ പഠനത്തിനുള്ള ധനസഹായം നൽകി. മെറാൾഡ ജ്വൽസിൽ  റോട്ടറി സൈബർ സിറ്റി   പ്രസിഡണ്ട് ജലീൽ എടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ തുക കൈമാറി. അസിസ്റ്റന്റ്  ഗവർണർ -എം.എം. ഷാജി, മുഹമ്മദ് ഉണ്ണി ഒളകര, സെക്രട്ടറി കെ –    നിതിൻ ബാബു , സി.എസ് സവീഷ് എന്നിവർ സംസാരിച്ചു.

Reporter
the authorReporter

Leave a Reply