climat

കേരളത്തിൽ വേനൽചൂടിന് ആശ്വാസമായി 14 ജില്ലകളിലും മഴ

Nano News

ഇന്ന് മുതൽ ഏപ്രിൽ 21 വരെ കേരളം മുഴുവൻ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് നാളെ മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് മഞ്ഞ അലട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.


Reporter
the authorReporter

Leave a Reply