LatestSabari mala News

“എന്റെ അകത്തോ..നിന്റെ അകത്തോ..” അയ്യപ്പ ഭക്തിഗാനം റിലീസ് ചെയ്തു.

Nano News

കോഴിക്കോട് : ചിറക്കൽ രജീഷ് പണിക്കർ എഴുതി സംവിധാനം ചെയ്ത,സുബോധ് കോഴിക്കോട് സംഗീതസംവിധാനവും ഓർക്കസ്‌ട്രേഷനും നിർവഹിച്ച് ഗോമേഷ് ഗോപാൽ ആലപിച്ച ” എന്റെ അകത്തോ…നിന്റെ അകത്തോ…” അയ്യപ്പഭക്തി ഗാനം ഗാനരചയിതാവും കവിയുമായ പി കെ ഗോപി പ്രകാശനം ചെയ്തു. ഒ.കെ ശ്രീലേക് ക്യാമറയും എഡിറ്റിംഗും നിർവഹിച്ച ഗാനം പീകോക്ക് ക്രിയേഷൻസ് ആണ് പുറത്തിറക്കിയത്. ജയേഷും സുബോധും ചേർന്നാണ് ഗാനത്തിന്റെ കോറസ് പാടിയിരിക്കുന്നത്.


Reporter
the authorReporter

Leave a Reply