മോദിസര്‍ക്കാരിന് മൂന്നാമൂഴം ലഭിച്ചതിലും,കേരളത്തില്‍ ആദ്യമായി താമര വിരിഞ്ഞതിലും ആഹ്ളാദം പ്രകടിപ്പിച്ച് ബിജെപി വിജയാഹ്ളാദ പ്രകടനം നടത്തി.തളി മാരാര്‍ജി ഭവനില്‍ നിന്നാരംഭിച്ച പ്രകടനം പാളയം ബസ്റ്റാന്‍ഡിന് മുന്നില്‍ സമാപിച്ചു.
പ്രകടനത്തിന് എം ടി രമേശ്
(സംസ്ഥാന ജനറൽ സിക്രട്ടറി) വികെ.സജീവൻ (ജില്ല പ്രസിഡണ്ട്)
പി.രഘുനാഥ് (സംസ്ഥാന വൈസ് പ്രസിഡണ്ട്) കെ.പി പ്രകാശ് ബാബു
(സംസ്ഥാന സിക്രട്ടറി) വി പി ശ്രീ പത്മനാഭൻ (സംസ്ഥാന വക്താവ്)
എൻ.പി രാധാകൃഷ്ണൻ (OBC മോർച്ച സംസ്ഥാന പ്രസിഡണ്ട്) സി. ആർ പ്രഫുൽ കൃഷ്ണ (യുവമോർച്ച സംസ്ഥാന പ്രസിഡണ്ട്) എം മോഹനൻ മാസ്റ്റർ
ഇ പ്രശാന്ത് കുമാർ (ജില്ല ജനറൽ സിക്രട്ടറിമാർ) ടി.വി. ഉണ്ണികൃഷ്ണൻ
(മേഖല Sഷറർ) അജയ് നെല്ലിക്കോട്
(മേഖല സെക്രട്ടറി) കെ.വി സുധീർ
ഹരിദാസ് പൊക്കി നാരി
(ജില്ല വൈസ് പ്രസിഡണ്ട്) ചാന്ദ്നി ഹരിദാസ് (ജില്ല സെക്രട്ടറി) ജൂബിൻ ബാലകൃഷ്ണൻ (യുവമോർച്ച ജില്ല പ്രസിഡണ്ട്) ഷെയ്ക്ക് ഷാഹിദ്
(ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡണ്ട് )
സി പി വിജയകൃഷ്ണൻ (സൗത്ത് മണ്ഡലം പ്രസിഡണ്ട്) തിരുവണ്ണൂർ ബാലകൃഷ്ണൻ
(ജില്ല കമ്മിറ്റി അംഗം) എന്നിവര്‍ നേതൃത്വം നല്‍കി.