Thursday, December 26, 2024
GeneralLatest

കോഴിക്കോട് പേപ്പട്ടിയുടെ കടിയേറ്റ് 36 പേര്‍ക്ക് പരുക്ക്


കോഴിക്കോട് ;കോര്‍പറേഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 36 പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു.കൊമ്മേരി, പൊറ്റമ്മല്‍, മാങ്കാവ് എന്നിവിടങ്ങളില്‍ നിന്നായി ഇന്ന് പുലര്‍ച്ചെയാണ് കടിയേറ്റത്. കടിയേറ്റ മുഴുവന്‍ പേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.


Reporter
the authorReporter

Leave a Reply