Local News

കോഴിക്കോട് പത്താം ക്ലാസ് വിദ്യാർഥിനി പനി ബാധിച്ച് മരിച്ചു


കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു. ചാത്തമംഗലം എരിമല സ്വദേശി പാര്‍വതി (15) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


Reporter
the authorReporter

Leave a Reply