Monday, December 23, 2024
LatestLocal News

ജിബിൻ അനുസ്മരണം ഡിസംബർ 30 ന്


കോഴിക്കോട്: അകാലത്തിൽ പൊലിഞ്ഞുപോയ യുവമാധ്യമപ്രവർത്തകൻ ജിബിൻ.പി.മൂഴിക്കലിന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് സൗഹൃദകൂട്ടായ്മ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ഡിസംബർ 30-ന് (വ്യാഴാഴ്ച) രാവിലെ പത്തര മണിയ്ക്ക് കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് ഹാളിൽ നടക്കും. അനുസ്മരണത്തോടനുബന്ധിച്ച് ‘വികസനവും പരിസ്ഥിതിയും പാളം തെറ്റുമ്പോൾ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സംവാദം മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും മുൻമന്ത്രിയുമായ വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും.


Reporter
the authorReporter

Leave a Reply