കോഴിക്കോട്:വന്ദേമാതരം ക്ലബ് ഹൗസിൽ ജനുവരി10ന് രാത്രി 7.30ന് ഹിന്ദു മഹാ സമ്മേളനം നടക്കും.സ്വാമി ചിദാനന്ദപുരി സ്വാമികൾ ഉദ്ഘാടനം ചെയ്യും.ഹിന്ദു ഐക്യവേദിയുടെ നേതാക്കളായ വത്സൻ തിലങ്കേരി,ശശികല ടീച്ചർ ആർ.വി ബാബു,രാജേഷ് നാദാപുരം, പാലാജയസൂര്യൻ,ശങ്കു ടി ദാസ് തുടങ്ങിയവർ സംസാരിക്കും.