Local News

മദ്യപിച്ചെത്തി ഭാര്യയെ മർദ്ദിച്ചു കൊന്നു

Nano News

തൃശ്ശൂര്‍ ചാലക്കുടിയില്‍ ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനത്തെത്തുടര്‍ന്ന് യുവതി കൊല്ലപ്പെട്ടു. പ്രതി മേലൂര്‍ കാട്ടുകളം പുത്തന്‍ വീട്ടില്‍ പ്രതീഷിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഭാര്യ ലിജയാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പ്രതി ലിജിയെ മര്‍ദ്ദിക്കുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറയുന്നു. ലിജയെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Reporter
the authorReporter

Leave a Reply