BusinessLatest

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വീണ്ടും വർധന.

Nano News

കോഴിക്കോട്:സ്വർണ്ണം പവന് 160 രൂപ കൂടി 81,040 രൂപയായി. ഗ്രാമിന് 20 രൂപയും വർധിച്ചു.

10, 130 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ്ണ വില.

ഇന്നലെയാണ് സ്വർണ്ണ വില 80,000 കടന്നത്.

കുറച്ച് അധികം നാളുകളായി സ്വർണ്ണ വില യിൽ വലിയ വർധനവ് ആണ് രേഖപ്പെടു ത്തുന്നത്.

ഇന്നലെ പവന് 1000 രൂപയാണ് വർധിച്ചത്.

കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരു ന്നു സ്വർണ്ണ വില. പിന്നീട് 20-ാം തീയതി വ രെയുള്ള കാലയളവിൽ 2300 രൂപ താഴ്ന്ന ശേഷം തുടർന്നുള്ള ദിവസങ്ങളിൽ സ്വർണ്ണ വില തിരിച്ചു കയറുകയായിരുന്നു.

അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അട ക്കമുള്ള ഘടകങ്ങളാണ് സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.


Reporter
the authorReporter

Leave a Reply