Local News

കുട്ടികൾക്കായി സൗജന്യ അഭിനയ ശിൽപ്പശാല


ഫറോക്ക് : ടീം ക്രിയേറ്റീവും, ബൈഹാർട്ട് എജു സോണും സംയുക്തമായി സെപ്റ്റംബർ 28 ന് സൗജന്യ ഏകദിന അഭിനയ ശിൽപ്പശാല സംഘടിപ്പിക്കുന്നു. അഭിനയത്തിൻ്റെ സാധ്യതകളും , ബാലപാഠങ്ങളും പകർന്നു നൽകുന്നതോടെപ്പം ജീവിത നൈപുണ്യത്തിനും പ്രാധാന്യം നൽകുന്ന ശിൽപ്പശാലയിൽ 10 നും 18നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം താല്പര്യമുള്ളവർ 8891444114, 8075209509 എന്നീ നമ്പറിൽ 27ന് മുമ്പ് രജിസ്റ്റർ ചെയ്യണം


Reporter
the authorReporter

Leave a Reply