Local News

വാഹന അപകടത്തിൽ അച്ഛനും മകനും മരിച്ചു, അമ്മയ്ക്ക് ഗുരുതര പരിക്ക്


ആലപ്പുഴയില്‍ പുറക്കാട് വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. ഇന്നു രാവിലെയാണ് അപകടമുണ്ടായത്. അച്ഛനും അമ്മയും മകനും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പുറക്കാട് സ്വദേശി സുദേവ്, മകന്‍ ആദിദേവ് എന്നിവരാണ് മരിച്ചത്. സുദേവിന്റെ ഭാര്യ വിനീതക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു.


Reporter
the authorReporter

Leave a Reply