33% സബ്സിഡിയോടെ പൈതൃക നഗരങ്ങൾ സന്ദർശിക്കാൻ റെയിൽവെ അവസരമൊരുക്കുന്നു
കോഴിക്കോട്:ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിൽ, ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ മേഖലയിലെ സേവന ദാതാവും അവാർഡ് ജേതാവും വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അംഗീകാരവുമുള്ള ടൂർ ടൈംസിന് കീഴിൽ ഇന്ത്യയിലെ പൈതൃക നഗരങ്ങൾ സന്ദർശിക്കാനുള്ള അവസരമൊരുക്കുന്നു. ഹംപി, മഹാബലേശ്വർ, ഷിർദ്ദി, അജന്ത, എല്ലോറ, ഹൈദരാബാദ് എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രത്യേക ട്രെയിൻ ഒക്ടോബർ രണ്ടിന് പുറപ്പെടും. 11 ദിവസം നീളുന്ന യാത്രയ്ക്ക് ഇന്ത്യൻ റെയിൽവേ 33% സബ്സിഡി നൽകും. മധുരൈ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശൂർ, ഒറ്റപ്പാലം,...