Politics

Politics

കേരളാ സ്റ്റോറി വിവാദമാക്കുന്നതിന് പിന്നിൽ സ്ഥാപിത താല്പര്യക്കാർ ; കെ.സുരേന്ദ്രൻ

താമരശ്ശേരി: കേരളാ സ്റ്റോറി സിനിമാ പ്രദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ ചർച്ചകൾ നടക്കുകയാണ്. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. എൽ.ഡി.എഫും , യു .ഡി.എഫും കേരളത്തിലെ വലിയ വിഷയമായ ലൗ ജിഹാദും, ഇസ്ളാമിക് സ്റ്റേറ്റ് റിക്രൂട്ട്മെൻ്റും തമസ്കരിക്കുകയാണെന്ന് എൻ ഡി എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ പറഞ്ഞു. മുസ്ലിം ലീഗിൻ്റെയും, ജമാ അത്തെ ഇസ്ളാമിയുടെയും, പോപ്പുലർ ഫ്രണ്ടിൻ്റെയും സമ്മർദ്ദത്തിന് വഴങ്ങി വസ്തുതകളെ നിരാകരിക്കുകയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും ചെയ്യുന്നത്. കേരളാ സ്റ്റോറി നടന്ന കഥയാണ്.അതുകൊണ്ട് ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിവാദമാക്കുന്നതിന് പിന്നിൽ...

Politics

വ്യവസായത്തിന്റെ ശവപ്പറമ്പായി മാറിയ കോഴിക്കോടിൻറെ നഷ്ടപ്രതാപം തിരിച്ചുപിടിക്കും: എം ടി രമേശ്

കോഴിക്കോട് : വ്യവസായങ്ങളുടെ ശവപ്പറമ്പായി കോഴിക്കോട് മാറിയെന്നും, താൻ ജനപ്രതിനിധിയായാൽ മണ്ഡലത്തിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കുമെന്നും കോഴിക്കോട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എംടി രമേശ്. ഇത്...

Politics

വികസനത്തില്‍ മോദിക്കൊപ്പം അണിചേരണം: ജെ.പി നദ്ദ

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം പുരോഗതിയുടെ പാതയിൽ മുന്നേറുമ്പോൾ കേരളവും അതിനൊപ്പം പങ്ക് ചേരണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. ഇന്ത്യവികസിക്കുന്നത് കേരളം...

Politics

മെഡിക്കൽ കോളേജ് നഴ്സ് പ്രശ്നത്തിൽ സർക്കാർ വേട്ടക്കാർക്ക് ഒപ്പം; ഇരകൾക്ക് വേണ്ടി ബിജെപി സമര രംഗത്തിറങ്ങും: എം.ടി രമേശ്

കോഴിക്കോട്: മെഡിക്കല്‍ കോളജ് നഴ്‌സ് പ്രശ്‌നത്തിൽ സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്നും, അതിജീവിതയ്‌ക്കൊപ്പം ബിജെപി ഉണ്ടാവുമെന്നും കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി രമേശ്. തികച്ചും മനുഷ്യത്വവിരുദ്ധവും, നിയമവിരുദ്ധവുമായ നടപടിയാണ് ഇക്കാര്യത്തില്‍...

Politics

എൽഡിഎഫ് സർക്കാർ സ്ത്രീ പീഡകർക്കൊപ്പം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

കോഴിക്കോട്: എൽഡിഎഫ് സർക്കാർ സ്ത്രീ പീഡകർക്കൊപ്പമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് മെഡിക്കൽ കോളേജിൽ പീഡനത്തിനിരയായ യുവതിക്കൊപ്പമല്ല വേട്ടക്കാരനൊപ്പമാണ് സർക്കാർ നിന്നത്. യുവതിക്ക് വേണ്ടി നിലപാടെടുത്ത...

Politics

എസ്ഡിപിഐ പിന്തുണ; വടക്കന്‍ മേഖലയിലും തെക്കന്‍ മേഖലയിലും കോണ്‍ഗ്രസിന് രണ്ട് നിലപാട്: പി.കെ. കൃഷ്ണദാസ്

കോഴിക്കോട്: എസ്ഡിപിഐ പിന്തുണ സ്വീകരിക്കുന്നതിൽ കോണ്‍ഗ്രസിന് ഇരട്ട റോളെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. കാസര്‍കോടു മുതല്‍ പാലക്കാടുവരെ എസ്ഡിപിഐയുമായി അരങ്ങത്തും, തൃശൂര്‍ മുതല്‍...

Politics

അന്തിമ വോട്ടർ പട്ടികയായി; ആകെ 2,77,49,159 വോട്ടർമാർ, കന്നിവോട്ട് 5.3 ലക്ഷം

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക തയ്യാറായി. 2,77,49,159 വോട്ടർമാരാണ് ഈ അവസാന വോട്ടർപട്ടികയിൽ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ജനുവരി 22 ന്...

Politics

കേരളത്തിൽ 290 സ്ഥാനാർഥികൾ; പത്രിക സൂക്ഷ്‌മ പരിശോധന ഇന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പത്രികകളുടെ സൂക്ഷ്‌മ പരിശോധന ഇന്ന്. 20 ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്നായി പത്രിക സമർപ്പിച്ചത് 290 പേർ. പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ച 252...

Politics

ഇതര സംസ്ഥാന തൊഴിലാളികളുടെ പട്ടിക ഉടൻ തയ്യാറാക്കണം; സർക്കാർ തിരിച്ചറിയൽ കാർഡില്ലാത്ത ഒരാളെയും കേരളത്തിൽ ജോലി ചെയ്യാൻ അനുവദിക്കരുത്: എൻഡിഎ സ്ഥാനാർത്ഥി എംടി രമേശ്

കോഴിക്കോട്: കേരളത്തിൽ അടിയന്തിരമായി ഇതര സംസ്ഥാന തൊഴിലാളികളുടെ പട്ടിക തയ്യാറാക്കണമെന്ന് എൻ ഡി എ കോഴിക്കോട് മണ്ഡലം സ്ഥാനാർത്ഥി എംടി രമേശ്. ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ച് യാതൊരു...

Politics

എൻഡിഎ സ്ഥാനാർത്ഥിയെ തടഞ്ഞ് എംഎസ്എഫ് വിദ്യാർത്ഥികൾ

പൊന്നാനി ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്‌മണ്യനെ തടഞ്ഞ് എസ്എഫ്‌ഐ, എംഎസ്എഫ് വിദ്യാർത്ഥികൾ. കുറ്റിപ്പുറം കെഎംസിടി കാമ്പസിൽ എത്തിയപ്പോഴായിരുന്നു സംഭവം.തെരഞ്ഞെടുപ്പ് പ്രചാരണത്തിനോടനുബന്ധിച്ചായിരുന്നു നിവേദിത കലാലയത്തിലെത്തിയത്. കോളേജിലെ...

1 65 66 67 132
Page 66 of 132