Politics

GeneralPolitics

പ്രചാരണം അവസാന മണിക്കൂറിലേക്ക്; ആത്മവിശ്വാസത്തോടെ എല്ലാ മുന്നണികളും

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനഘട്ടത്തിലേക്ക്. വൈകീട്ട് ആറുമണിയോടെ പരസ്യ പ്രചാരണങ്ങള്‍ സമാപിക്കും. പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്. ഇത്തവണ പുതുചരിത്രമെഴുതുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. മുഴുവന്‍ സീറ്റിലും ജയമെന്ന് അവസാനനിമിഷവും പറയുകയാണ് യുഡിഎഫ്. പ്രധാനമന്ത്രി പറഞ്ഞപോലെ രണ്ടക്ക സീറ്റ് നേടുമെന്നാണ് ബിജെപിയുടെ വാദം. മറ്റന്നാള്‍ നാളെ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നാളെയാണ് നിശബ്ദ പ്രചാരണം. അതേസമയം തിരുവനന്തപുരം,തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് ആറുമണി മുതല്‍...

GeneralPolitics

ലോക്സഭ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് സർക്കാർ – അർധ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ബാങ്കുകൾ...

Politics

പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; വൈകിട്ട് കൊട്ടിക്കലാശം

വോട്ടുതേടിയുള്ള സ്ഥാനാര്‍ഥികളുടെയും പ്രവര്‍ത്തകരുടെയും രാപ്പകല്‍ ഭേദമില്ലാത്ത വിശ്രമമില്ലാത്ത ഓട്ടം പരിസമാപ്തിയിലേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകീട്ടോടെ അവസാനിക്കും. വൈകീട്ട് ആറോടെ ആളും ആരവവുമായി കൊട്ടിക്കലാശം. പിന്നീട്...

Politics

ലോക ചരിത്രത്തിൽ നരേന്ദ്രമോദിയെപ്പോലെ ഭരണ പ്രാഗൽഭ്യം തെളിയിച്ച ഭരണാാധികാരികൾ വിരളം; അൽഫോൺസ് കണ്ണന്താനം

കോഴിക്കോട്: ലോക ചരിത്രത്തിൽ നരേന്ദ്രമോദിയെപ്പോലെ ഭരണ പ്രാഗൽഭ്യം തെളിയിച്ച ഭരണാാധികാരികൾ വിരളമാണെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെ പി നേതാവുമായി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. എം.ടി. രമേശിൻ്റെ...

Politics

മുസ്ലിം വിഭാഗങ്ങളിലുള്ളവരെ മോദി സംരക്ഷിക്കുന്നു: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുക മാത്രമല്ല, മികച്ച വിജയവും നേടും;എ പി അബ്ദുള്ളക്കുട്ടി

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദ പ്രസംഗത്തിൽ പ്രതികരിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. മുസ്ലിം വിഭാഗങ്ങളിലുള്ളവരെ മോദി സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. മൻമോഹൻ സിങിൻ്റെയും...

Politics

പരസ്യ പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം; കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിൽ 26 ന് ജനവിധി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പരസ്യ പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം . കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രചാരണം അവസാന ഘട്ടത്തിലാണ്. ശക്തമായ പ്രചാരണ പരിപാടികളാണ് ഓരോ മുന്നണികളും...

Politics

യുഡിഎഫ് വോട്ട് തേടുന്നത് കേന്ദ്രസർക്കാർ പദ്ധതികളുടെ പേരിൽ; എം.ടി രമേശ്

കോഴിക്കോട്: യുഡിഎഫ് സ്ഥാനാർത്ഥി വോട്ട് തേടുന്നത്, കേന്ദ്രസർക്കാർ പദ്ധതികൾ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചു കൊണ്ടാണെന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലം എൻ.ഡിഎ സ്ഥാനാർത്ഥി എംടി രമേശ്. കോഴിക്കോട് ലോക്സഭാ...

GeneralPolitics

കർശന സുരക്ഷ; മണിപ്പൂരിലെ 11 ബൂത്തുകളിൽ റീ പോളിങ് തുടങ്ങി

ഒന്നാം ഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായ മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീ പോളിങ് ആരംഭിച്ചു. സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളില്‍ കര്‍ശന സുരക്ഷയാണ്. രാവിലെ മുതൽ 11 ബൂത്തുകളിലും...

Politics

മോദിയോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ കോഴിക്കോട് തയ്യാറാകണം: എം ടി രമേശ്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ കോഴിക്കോട്ടെ ജനങ്ങൾ തയ്യാറാകണമെന്ന് എൻഡിഎ സ്ഥാനാർത്ഥി എംടി രമേശ്. 2014ലും 2019ലും മോദിക്കെതിരെ വോട്ട് രേഖപ്പെടുത്തിയിട്ട് എന്തു...

Politics

മാവൂർ ഗ്വാളിയർ റയോൺസ് പൂട്ടിച്ചത് എളമരം കരീമിന്റെ നേതൃത്വത്തിൽ; സിപിഎം ഇപ്പോൾ നടത്തുന്നത് വ്യാജ പ്രചാരണം; എം ടി രമേശ്

കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ ഫാക്ടറികളിൽ ഒന്നായിരുന്ന മാവൂർ റയോൺസ് അടച്ചു പൂട്ടിച്ചതിന് പിന്നിൽ എളമരം കരീമും, സിപിഎമ്മും ആണെന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലം എൻഡി എ...

1 62 63 64 132
Page 63 of 132