Politics

Politics

തെരഞ്ഞെടുപ്പ് ദിവസം ബിജെപി നേതാക്കൾക്കെതിരെ ഇറക്കിയ വീഡിയോയുടെ ഉറവിടം കണ്ടെത്തണം; ബിജെപി

വടകര: ലോകസഭ തെരഞ്ഞെടുപ്പ് ദിവസം ബിജെപി നേതാക്കൾക്കെതിരെ ഇറക്കിയ വ്യാജ വീഡിയോയുടെ ഉറവിടം കണ്ടെത്തണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് വികെ സജീവൻ ആവശ്യപ്പെട്ടു. വടകരയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ദിവസം ഇറക്കിയ വീഡിയോയുടെ ഗൗരവം എല്ലാവർക്കും അറിയുന്നതാണ്. അതിന്റെ പിന്നിലെ ചേതോവികാരം എന്തെന്നറിയാൻ പ്രവർത്തകർക്കും നാട്ടുകാർക്കും ആഗ്രഹമുണ്ട്. ബിജെപി ഈ വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പോലീസ് ശ്രമിച്ചാൽ നിഷ്പ്രയാസം പ്രതികളെ കണ്ടെത്താനാവുന്ന കേസ് ആണിത്. ലോകസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനം ബിജെപി മാസങ്ങൾക്ക്...

GeneralLatestPolitics

ഗംഗ തന്നെ ദത്തെടുത്തു, മോദി വാരാണസിയിൽ ഇന്ന് പത്രിക സമര്‍പ്പിക്കും

ഗംഗ തന്നെ ദത്തെടുത്തു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ കാശിയിലെ ജനം 'ബനാറസി' ആക്കി. കാശിയുമായുള്ള ബന്ധം വാക്കുകൾകൊണ്ട് വിവരിക്കാവുന്നതിനും അപ്പുറം എന്നും മോദി പറഞ്ഞു....

GeneralLatestPolitics

സ്റ്റീല്‍ കോംപ്ലക്സ് ഇല്ലാതാക്കുന്നത് രാഷ്ട്രീയ- കച്ചവട ലോബി; അഡ്വ.വി.കെ.സജീവന്‍

കോഴിക്കോട്: പൊതുമേഖലാ സ്ഥാപനമായ ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്സ് സ്വകാര്യ കമ്പനിയുടെ കയ്യിലെത്തിപ്പെടാന്‍ കാരണം നടത്തിപ്പുകാരായ സംസ്ഥാന സർക്കാറിന്റെ ബോധപൂര്‍വ്വമായ വീഴ്ചയാണെന്നും സ്റ്റീല്‍ കോംപ്ലക്സ് ഇല്ലതാക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ-കച്ചവട...

Politics

ലോക്സഭാ തെരഞ്ഞെടുപ്പ്; പശ്ചിമ ബംഗാളില്‍ സംഘര്‍ഷം

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളിലെ രണ്ടിടങ്ങളില്‍ സംഘര്‍ഷം. ഛപ്രയിലെയും കൃഷ്ണനഗറിലെയും ബൂത്തുകളില്‍ സി.പി.എം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കേതുഗ്രാമിലെ പാര്‍ട്ടി പ്രവര്‍ത്തകന്റെ...

Politics

ലോക്സഭ തെരഞ്ഞെടുപ്പ്; നാലാം ഘട്ടത്തിലെ 96 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായി 96 പാർലമെൻ്റ് മണ്ഡലങ്ങളിലാണ് ഇന്ന് ജനം വിധി എഴുതുന്നത്. ലോക്സഭാ...

Politics

ലോക്‌സഭാ തെരഞ്ഞെടുപ്പ്: നാലാംഘട്ട വോട്ടെടുപ്പ് നാളെ

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാലാംഘട്ടവോട്ടെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇന്ന് നിശ്ശബ്ദപ്രചാരണമാണ്. പത്ത് സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ് നടക്കും. ആന്ധ്രപ്രദേശിലെ 25 ഉം തെലങ്കാനയിലെ 17 ഉം...

Politics

മൂന്നാം ഘട്ട തെരെഞ്ഞെടുപ്പിൽ 65.68 ശതമാനം പോളിങ്; കണക്കുകള്‍ പുറത്ത് വിട്ട് തെരെഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ പോളിങ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. തെരെഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ 65.68 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്....

GeneralLatestPolitics

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു

മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു. ജൂൺ 1 വരെയാണ് അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം...

Politics

സ്റ്റീല്‍ കോംപ്ലക്സ് സംരക്ഷിക്കണം; അഡ്വ.വി.കെ.സജീവന്‍

കോഴിക്കോട്: കേരളത്തിന്‍റെ പൊതുമേഖലാ സ്ഥാപനമായ ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്സ് സ്വകാര്യ കമ്പനിയില്‍ നിന്ന് തിരിച്ചു പിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈക്കൊളളണമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍...

GeneralPolitics

കെ സുധാകരന്‍ വീണ്ടും കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരന്‍ വീണ്ടും ചുമതലയേറ്റു. വിവാദം അവസാനിപ്പിക്കാന്‍ എ.ഐ.സി.സി ഇടപെട്ടതോടെയാണ് സുധാകരന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങിയത്. രാവിലെ 10.30 ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തിയാണ് ചുമതല...

1 59 60 61 132
Page 60 of 132