Politics

GeneralPolitics

ഡൽഹിയിൽ തെരഞ്ഞെടുപ്പ് നാളെ

ഡല്‍ഹിയില്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസ് കടന്നു നില്‍ക്കെ ഡല്‍ഹിയിലെ ഏഴുമണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. ചൂടുമൂലം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് വോട്ടെടുപ്പ്. ഇതോടെ ഡല്‍ഹിയുടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വോട്ടെടുപ്പാകും ഇത്. ആറാംഘട്ട തെരഞ്ഞെടുപ്പിനൊപ്പമാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നലെ പൂര്‍ത്തിയായി. 2,627 പോളിങ് ബൂത്തുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്. എല്ലാ ബൂത്തിലും കനത്ത ചൂടിനെ നേരിടാന്‍ സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. കാലാവസ്ഥാ അറിയാന്‍ ബന്ധപ്പെട്ട വകുപ്പുമായി നിരന്തരം ആശയവിനിമയം നടത്തിവരുന്നുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു. നോര്‍ത്ത്...

Politics

തുടര്‍ച്ചയായ ചികിത്സാപ്പിഴവ് ആരോഗ്യവകുപ്പിന്‍റെ പരാജയം: അഡ്വ.വി.കെ.സജീവന്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായി ഗുരുതരമായ ചികിത്സാപ്പിഴവുകള്‍ സംഭവിക്കുന്നത് ആരോഗ്യവകുപ്പിന്‍റെ പിടിപ്പുകേട് മൂലമാണെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍.ഓരോ സംഭവമുണ്ടാകുമ്പോഴും അടിയന്തിര റിപ്പോര്‍ട്ട് തേടുന്നതല്ലാതെ സര്‍ക്കാര്‍ ശക്തമായ...

Politics

ചികിത്സാ പിഴവ്; യുവാവിനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കൾ

കോഴിക്കോട്‌: മെഡിക്കൽ കോളേജിൽ ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലം ചികിത്സാപ്പിഴവ്‌ സംഭവിച്ച കോഴിക്കോട് കോതിപ്പാലം സ്വദേശിയായ അജിത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.രഘുനാഥ് ആവശ്യപ്പെട്ടു.മെഡിക്കൽ...

GeneralLatestPolitics

മഴവെളളക്കെട്ടിന് അടിയന്തിര പരിഹാരം കാണണം: അഡ്വ.വി.കെ.സജീവന്‍

കോഴിക്കോട്: അമൃത് പദ്ധതി ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ സംയോജിപ്പിച്ച് നടപ്പാക്കിയ ഡ്രെയിനേജ് മാസ്റ്റര്‍ പ്ലാന്‍ സിസ്റ്റം അശാസ്ത്രീയമാണെന്നും, ചെറിയ മഴ പെയ്താല്‍ പോലും വെള്ളം കയറുന്ന പരിതസ്ഥിതി...

GeneralPolitics

ഇപി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരൻ കുറ്റവിമുക്തൻ

സിപിഎം നേതാവ് ഇ.പി.ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെ സുധാകരൻ കുറ്റവിമുക്തൻ ആയി. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്‍റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട്...

GeneralPolitics

ലോക്സഭാ തെരഞ്ഞെടുപ്പ് ; അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്

രാജ്യത്ത് ഇന്ന് അഞ്ചാം ഘട്ട വോട്ടെടുപ്പ്. രാഹുല്‍ ഗാന്ധി, രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി തുടങ്ങിയ പ്രമുഖ നേതാക്കളുടെ മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും. വോട്ടെടുപ്പ് രാവിലെ ഏഴിന്...

Politics

ബിജെപി നേതാക്കൾക്കെതിരെ ഇറക്കിയ വ്യാജ വീഡിയോയുടെ ഉറവിടം കണ്ടെത്തണം; എൻ ഡി യുടെ നേതൃത്വത്തിൽ വടകര ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച്

ലോക്സഭ തെരഞ്ഞെടുപ്പ് ദിവസം ബിജെപി നേതാക്കൾക്കെതിരെ ഇറക്കിയ വ്യാജ വീഡിയോയുടെ ഉറവിടം കണ്ടെത്തണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എൻ ഡി യുടെ നേതൃത്വത്തിൽ വടകര...

GeneralLatestPolitics

കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവ് ഗൗരവതരമാണെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൈവിരലിന് ശസ്ത്രക്രിയ ചെയ്യാനെത്തിയ കുഞ്ഞിൻ്റെ നാവിന് ശസ്ത്രക്രിയ...

Politics

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് നരേന്ദ്രമോദി

വാരണാസി ലോക്‌സഭ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നല്‍കിയ പൂജാരിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മൂന്നാം...

Politics

വടകരയില്‍ ഇടതും വലതും കളിക്കുന്നത് തീക്കളി; അഡ്വ.വി.കെ.സജീവന്‍

ലോകസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ ഒരിടത്തും കാണാത്ത വർഗീയ പ്രചരണമാണ് ഇരുമുന്നണികളും വടകരയിൽ നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പുരോഗമനമതേതരവാദികൾ എന്നു പറയുന്നവരാണ് വർഗീയതയ്ക്ക് തീ കൊളുത്തിയിരിക്കുന്നത്. തീ കൊടുത്തവർക്ക്...

1 58 59 60 132
Page 59 of 132