Politics

ChramamLatestPolitics

പി പി തങ്കച്ചൻ അന്തരിച്ചു

തിരുവനന്തപുരം:മുതിർന്ന കോണ്‍ഗ്രസ് നേതാവും യു ഡി എഫ് മുൻ കൺവീനറുമായിരുന്ന പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യ സഹജജമായ അസുഖങ്ങളെത്തുടർന്ന് ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം 4.30ന് ആയിരുന്നു അന്ത്യം. കെ പി സി സി മുൻ പ്രസിഡന്റ്, മുൻ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1991 മുതൽ 95 വരെ സ്‌പീക്കറായിരുന്നു. 95ൽ ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായി പ്രവർത്തിച്ചു. 1982 മുതൽ 1996 വരെ പെരുമ്പാവൂർ എം എൽ എ ആയിരുന്നു. കെ കരുണാകരന്റെ അടുത്ത...

LatestPolitics

സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതി

ഡൽഹി:രാജ്യത്തിന്‍റെ 15-ാം ഉപരാഷ്ട്രപതിയായി എൻ ഡി എയുടെ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. പോള്‍ ചെയ്യപ്പെട്ട 767 വോട്ടില്‍ 454 വോട്ട് നേടിയാണ് സി പി...

LatestPolitics

നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി രാജി വെച്ചു

കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജി വെച്ചു.സമൂഹ മാധ്യമങ്ങളുടെ നിരോധനത്തിനെതിരെ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളാണ് അദ്ദേഹത്തിന്റെ രാജിക്ക് വഴിയൊരുക്കിയത്. സോഷ്യൽ മീഡിയ നിരോധനം...

LatestPolitics

തങ്കച്ചനെ ജയിലിലാക്കിയതിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന: ബി.ജെ.പി

പുൽപ്പള്ളി: കോൺഗ്രസ്സ് ഗ്രൂപ്പ് പോരിൻ്റെ ഇരയായി ജയിലിലായ തങ്കച്ചൻ്റെ വീട് ബി ജെ പി ജില്ലാ പ്രസിഡണ്ടും നേതാക്കളും സന്ദർശിച്ചു കുടുംബത്തിന് പരിപൂർണ്ണ പിന്തുണ നൽകി.തങ്കച്ചനെ ജയിലിലാക്കിയതിന്...

LatestPolitics

ശ്രീനാരായണ ഗുരുവിൻ്റെ ജീവിതവും സന്ദേശവും കാലാതിവർത്തി ; അഡ്വകെ.പി. പ്രകാശ് ബാബു

കോഴിക്കോട്:ശ്രീനാരായണ ഗുരുവിൻ്റെ ജീവിതവും സന്ദേശവും കാലാതിവർത്തിയാണെന്ന് ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ല പ്രസിഡണ്ട് അഡ്വകെ.പി. പ്രകാശ് ബാബു പറഞ്ഞു.ശ്രീനാരയണ ഗുരു ജയന്തി ആഘോഷം ബി.ജെ.പി സിറ്റി ജില്ലാ...

GeneralLatestPolitics

ഒളവണ്ണ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള പഞ്ചായത്ത്

കോഴിക്കോട് :സപ്തംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച തദ്ദേശ സ്ഥാപനങ്ങളുടെ അന്തിമ വോട്ടര്‍ പട്ടികയില്‍ കോഴിക്കോട് ജില്ലയിലുള്ളത് ആകെ 26,54,972 വോട്ടര്‍മാര്‍. 12,53,480 പുരുഷന്‍മാരും 14,01,460 സ്ത്രീകളും 32 ട്രാന്‍സ്ജെന്‍ഡേഴ്‌സും...

Politics

കേരള ബജറ്റ് നിരാശാജനകം: ജനവിരുദ്ധ ബജറ്റിനെതിരെ ബിജെപിയുടെ പ്രതിഷേധ പ്രകടനം

കോഴിക്കോട് : പിണറായി സർക്കാറിൻ്റെ ജനവിരുദ്ധ ബജറ്റിനെതിരെ ജനകീയ പ്രതിഷേധത്തിന് ബി.ജെ.പി നേതൃത്വം നൽകുമെന്ന് ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ല പ്രസിഡണ്ട് അഡ്വ.കെ.പി.പ്രകാശ്ബാബു പറഞ്ഞു.കോഴിക്കോട്ടെ കോം ട്രസ്റ്റ്,...

GeneralPolitics

രാജ്യ തലസ്ഥാനം ആര് ഭരിക്കും, താമര വിരിയുമെന്ന് എക്സിറ്റ് പോളുകൾ

ദില്ലി: ദില്ലി തെരഞ്ഞെടുപ്പിൽ കൂടുതൽ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പുറത്തുവരും. ആക്സിസ് മൈ ഇന്ത്യയും ടുഡേയ്സ് ചാണക്യയുടെയും ഫലങ്ങൾ വൈകുന്നേരത്തോടുകൂടി പ്രസിദ്ധീകരിക്കും. സി - വോട്ടറും...

GeneralPolitics

പ്രാദേശിക തലത്തിൽ ബിജെപിയുടെ വളർച്ച തടയണം; സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ റിപ്പോർട്ട്‌

കണ്ണൂർ: പൗരത്വ നിയമ ഭേദഗതി, പലസ്തീൻ തുടങ്ങിയ വിഷയങ്ങളിലെ പാർട്ടി സമീപനം ന്യൂനപക്ഷ പ്രീണനം എന്ന് തെറ്റിദ്ധരിക്കപ്പെട്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ട്‌. പ്രാദേശിക...

GeneralPolitics

ജനക്ഷേമ ബജറ്റിന് മലയാളികളുടെ നന്ദി, എം.ടി.രമേശ്

കോഴിക്കോട്:അടിസ്ഥാനവർഗ്ഗത്തിൻ്റെ ഉന്നമനത്തിനൊപ്പം ജനസംഖ്യയിലെ വലിയൊരു ശതമാനം വരുന്ന മധ്യവർഗത്തിൻ്റെ താൽപര്യങ്ങൾ കൂടി സംരക്ഷിയ്ക്കുന്ന സമഗ്രമായ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിർമല സീതാരാമന് മൂന്നരക്കോടി മലയാളികളുടെയും നന്ദിയുണ്ടാകുമമെന്ന് ബി.ജെ.പി.സംസ്ഥാന...

1 9 10 11 132
Page 10 of 132