police &crime

GeneralLatestpolice &crime

പന്തീരാങ്കാവ് ഗാർഹിക പീഡനം: കേസ് പുതിയ അന്വേഷണ സംഘം ഏറ്റെടുക്കും

പന്തീരാങ്കാവ് ഗാർഹിക പീഡന പരാതി ഫറോഖ് എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം അന്വേഷിക്കും. പന്തീരാങ്കാവ് പൊലീസിനെതിരെ പരാതിക്കാരിയുടെ കുടുംബം രംഗത്ത് വന്നതോടെയാണ് തീരുമാനം. കേസിലെ പ്രതി രാഹുൽ ഒളിവിൽ പോയ സാഹചര്യത്തിൽ ഇയാളെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. കേസിൽ ഇന്ന് തന്നെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. പ്രതി രാഹുൽ രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് ഇത് തടയാനാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കുന്നത്. ഫറോക്ക് എസിപി സാജു കെ എബ്രഹാമിന്റെ നേതൃത്വത്തിൽ...

Latestpolice &crime

ഇരുചക്രവാഹനത്തില്‍ നിന്ന് യുവതിയെ വലിച്ചു താഴെയിട്ടു; പ്രതി പിടിയിൽ, സംഭവം തിരുവല്ലയിൽ

തിരുവല്ല ന​ഗരമധ്യത്തിൽ യുവതിയെ ആക്രമിച്ച് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്. ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ ഇയാൾ തടഞ്ഞു നിർത്തി വലിച്ചു...

police &crime

അമിതമായി ഇന്‍സുലിന്‍ നല്‍കി 17 രോഗികളെ കൊലപ്പെടുത്തി; നഴ്സിന് 760 വര്‍ഷം തടവ്

അമിതമായ തോതില്‍ ഇന്‍സുലിന്‍ കുത്തിവെച്ച് യു.എസില്‍ 17 രോഗികളെ കൊലപ്പെടുത്തിയ നഴ്സിന് പരമാവധി 760 വര്‍ഷം വരെ കഠിനതടവ് വിധിച്ച് യു.എസ് കോടതി. 2020നും 2023നുമിടെ അഞ്ച്...

police &crime

മുന്‍ കാമുകിയോട് പക തീര്‍ക്കാന്‍ പാഴ്‌സല്‍ ബോംബ് അയച്ചു; ഭര്‍ത്താവിനും മകള്‍ക്കും ദാരുണാന്ത്യം

മുന്‍ കാമുകിയുടെ വീട്ടിലേക്ക് യുവാവയച്ച പാര്‍സലിലെ ബോംബ് പൊട്ടിത്തെറിച്ച് യുവതിയുടെ ഭര്‍ത്താവിനും മകള്‍ക്കും ദാരുണാന്ത്യം.ഗുജറാത്തിലെ വദാലിയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ജീതുഭായ് ഹീരാഭായ് വഞ്ജരയും (32) മകള്‍...

police &crime

ജെ.ഡി.യു യുവ നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ

ബിഹാറിൽ ജെ.ഡി.യു യുവനേതാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സൗരഭ് കുമാർ ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ കൂടെ സഞ്ചരിച്ച മുൻമുൻ എന്ന വ്യക്തിക്കും വെടിയേറ്റിട്ടുണ്ട്. പരിക്കേറ്റ ഇരുവരെയും...

police &crime

ഭാര്യയെയും സഹോദരനേയും സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തി കൊന്ന് യുവാവ്

ഭാര്യയെയും ഭാര്യ സഹോദരനെയും സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തി കൊന്ന് യുവാവ്. ഡല്‍ഹി ഷക്കര്‍പൂരില്‍ അധ്യാപികയായ കമലേഷ് ഹോല്‍ക്കര്‍, സഹോദരന്‍ രാം പ്രതാപ് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്....

Local Newspolice &crime

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

കുമളിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ അജയ്, സന്തോഷ്‌ എന്നിവരാണ് മരിച്ചത്. കുമളിയിൽ നിന്നും കന്നിമാചോലയിലേക്ക്...

police &crime

ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; ഏഴു പേര്‍ വെന്തു മരിച്ചു

ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് കുടുംബത്തിലെ ഏഴു പേര്‍ വെന്തു മരിച്ചു. ഞായറാഴ്ച ഉച്ചയോടെ രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലാണ് അപകടമുണ്ടായത്. കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കാറിന് തീപിടിക്കുകയായിരുന്നു. രണ്ടു...

police &crime

വണ്ടിപ്പെരിയാറിൽ 25കാരൻ കുത്തേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ

ഇടുക്കി വണ്ടിപ്പെരിയാർ തേങ്ങാക്കല്ലിൽ ഒരാൾ കുത്തേറ്റു മരിച്ചു. തേങ്ങാക്കൽ സ്വദേശി അശോകൻ (25) ആണ് മരിച്ചത്. തേങ്ങാക്കൽ സ്വദേശി സുബീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മദ്യപാനത്തിനിടെ ഉണ്ടായ...

police &crime

മൂവാറ്റുപുഴയിലേത് ആൾക്കൂട്ട മർദനം, സ്ഥിരീകരിച്ച് പോലീസ്; 10 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

മൂവാറ്റുപുഴ വാളകത്ത് അതിഥി തൊഴിലാളി അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പോലീസ്. പോലീസ് കസ്റ്റഡിയിലെടുത്ത 10 പേരുടെയും അറസ്റ്റ്...

1 14 15 16 17
Page 15 of 17