Friday, May 3, 2024

Local News

Local News

മഴയിൽ കോർപ്പറേഷൻ ചെലവൂർ വാർഡ്- 17 ൽ കനത്ത വെള്ളക്കെട്ട് 

 കോഴിക്കോട്: തുടർച്ചയായ മഴയിൽ കോർപ്പറേഷൻ ചെലവൂര്‍ വാർഡ് 17 ലെ  വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയില്‍ ആയി. ചെലവൂര്‍,  മുണ്ടികല്‍താഴം,തോണി കടവത്ത്കണ്ടി,എഴുന്ന മണ്ണില്‍ , മഞെങ്ങര ഭാഗത്ത്  പ്രദേശത്ത് ഒട്ടനവധി വീടുകളില്‍ വെള്ളം കയറി. പൂനൂര്‍ പുഴയുടെ അരിക് ഇടിഞ്ഞു 10 ഓളം വീടുകള്‍ അപകടാവസ്ഥയില്‍ ആയി.20 തോളം  വീടുകളുടെ മതിലു ഇടിഞ്ഞു. ചെലവൂര്‍ അങ്ങാടിയില്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്, ഓവുചാലിലൂടെ വെള്ളം ഒഴിഞ്ഞ് പോകാത്തത് റോഡിലും പരിസരത്തുള്ള വീടുകളിലും വെള്ളം കയറാന്‍ കാരണമായി. പി ഡെബ്ല്യു.ഡി എൻ.എച്ച് ഡ്രൈനെജ് നിര്‍മാണത്തില്‍ അപാകതകള്‍ ചൂണ്ടിക്കാട്ടി കൗണ്‍സിലര്‍...

Local News

പാഞ്ചജന്യം ഭാരതത്തിൻ്റെ കേരള ചാപ്റ്റർ ഉൽഘാടനവും കമ്മിറ്റി രൂപീകരണവും ഒക്‌ടോബർ 15 ന്

കോഴിക്കോട്:ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദേശീയ തലത്തിൽ എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തനമുള്ള മലയാളികളുടെ സാംസ്കാരിക പ്രസ്ഥാനമായ പാഞ്ചജന്യം ഭാരതത്തിൻ്റെ കേരള ചാപ്റ്റർ ഉൽഘാടനവും കമ്മിറ്റി രൂപീകരണവും ഒക്‌ടോബർ 15...

Local News

പന്നിയങ്കര ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം വിജയദശമി ആഘോങ്ങൾക്കൊരുങ്ങി .

കോഴിക്കോട്: പന്നിയങ്കര ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ( ഒക്ടോബർ -15വെള്ളിയാഴ്ച) രാവിലെ 8മണിക്ക് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. രക്ഷിതാക്കളാണ് കുട്ടികളെ എഴുത്തി നിരുത്തേണ്ടത് . ഗുരുനാഥന്റെ...

GeneralLatestLocal News

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

കോഴിക്കോട്: കഴിഞ്ഞ രാത്രി ആരംഭിച്ച മഴ ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കി. കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മാവൂരിലും ചാത്തമംഗലത്തും വ്യാപക മണ്ണിടിച്ചിലുണ്ടായി....

Local NewsPolitics

പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യ ടാറ്റക്ക് വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം

ഇന്ത്യ വില്‍പ്പനക്ക് സമരമാവുക ഡിവൈഎഫ്ഐ യുവജന ധർണ്ണ നടത്തി കോഴിക്കോട്: വ്യോമ ഗതാഗത മേഖലയിലെ ഏക പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യ ടാറ്റക്ക് വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍...

Local NewsPolitics

കെ.എസ്.ആർ.ടി.സി ടെർമിനൽ ഇടപാട് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രതിഷേധം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

കോഴിക്കോട് :കെഎസ്ആർടിസി ബസ് സ്റ്റേഷൻ എന്നെന്നേക്കുമായി മാവൂർ റോഡിൽ നിന്ന് മാറ്റി കെഎസ്ആർടിസിയുടെ കെട്ടിടസമുച്ചയം പൂർണമായും സ്വകാര്യ വാണിജ്യ കേന്ദ്രം ആക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നതെന്നും ,...

Local News

അനീന്ദ്രൻ കണ്ണോളിയുടെ നിര്യാണത്തിൽ അനുശോചിച്ചു

കോഴിക്കോട്: എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ മുൻ സെക്രട്ടറി അനീന്ദ്രൻ കണ്ണോളിയുടെ അകാല നിര്യാണത്തിൽ എസ് എൻ ഡി പി യോഗം ജനറൽ...

Local News

പെട്രോൾ പമ്പിലെത്തിയ നാഗ ശലഭം കൗതുകമായി.

  ആരതി ജിമേഷ് ഫറോക്ക്: മണ്ണൂർ പൂച്ചേരികുന്നിലെ പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ എത്തിയവർക്ക് കൗതുകമായി നാഗശലഭം . ദിനംപ്രതി ഉയരുന്ന പെട്രോൾ വിലയിൽ അശങ്കപ്പെടാതെ പെട്രോൾ...

Local News

എസ് വൈ എസ് .സി എം നഗർ താഴെവയൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മായനാട് എ എം എൽ പി സ്കൂളും പരിസരവും ശുചീകരിച്ചു.

കോഴിക്കോട്: രണ്ടു വർഷത്തോളമായി അടഞ്ഞു കിടക്കുന്ന സ്കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ ശുചീകരണ പ്രവർത്തനങ്ങളുമായി എസ് വൈ എസ് രംഗത്ത്. സി എം നഗർ...

1 51 52 53 54
Page 52 of 54