Latest

Art & CultureGeneralLatest

കെ.പി.എ.സി ലളിത ആശുപത്രിയില്‍

കൊച്ചി:നടി കെ.പി.എ.സി ലളിത ആശുപത്രിയില്‍. കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ താരം ഐസിയുവിലാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന താരത്തെ മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായി ഇന്നലെ എറണാകുളത്തേക്ക് മാറ്റി. ”ഇപ്പോള്‍ ചേച്ചിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്. നേരത്തേതിനെക്കാള്‍ മെച്ചപ്പെട്ടു. ആദ്യം ബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതൊക്കെ ശരിയായി. കരള്‍ മാറ്റി വെയ്ക്കുകയാണ് പരിഹാരം. എന്നാല്‍ പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ പരിഗണിച്ചേ തീരുമാനമെടുക്കുവാനാകൂ” എന്ന് അമ്മ സംഘടനയുടെ സെക്രട്ടറി ഇടവേള ബാബു  പ്രതികരിച്ചു. കുറച്ചു കാലമായി ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തില്‍...

GeneralLatest

സംസ്ഥാനത്ത് ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ് , കണ്ണൂരില്‍ നാല് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ക്രിപ്റ്റോ കറന്‍സിയായ മോറിസ് കോയിന്‍ വാഗ്ദാനം ചെയ്ത് നൂറ് കോടിയുടെ തട്ടിപ്പ് നടത്തിയ നാല് യുവാക്കള്‍ അറസ്റ്റിലായി. കണ്ണൂരിലാണ് സംഭവം. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോങ് റിച്ച്...

GeneralLatest

ചക്രവാതച്ചുഴിയുടെ പ്രഭാവം തുടരുന്നു; പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പതിനൊന്ന് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ...

GeneralLatest

കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങ് നടത്താൻ അനുമതി

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന്  കൊടിയേറി . രാവിലെ 10 മണിക്കാണ് കൊടിയേറ്റ ചടങ്ങ് നടന്നത്. കൊവിഡ്  മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവം നടത്താനാണ് സര്‍ക്കാരിന്റെ അനുമതിയുള്ളത്. ഉത്സവ നാഥനായ...

BusinessGeneralLatest

ഉപഭോക്താക്കളിൽ നിന്ന് ഫീസീടാക്കാനൊരുങ്ങി ഫേസ്ബുക്ക്

ന്യൂയോർക്ക്: ഉപഭോക്താക്കളിൽ ഒരു വിഭാഗത്തിൽ നിന്ന് ഫീസീടാക്കാനൊരുങ്ങി ഫേസ്ബുക്ക്. യുകെയിലെ, തങ്ങളുടെ പ്ലാറ്റ്ഫോം വഴി ഉൽപ്പന്നങ്ങൾ മാർക്കറ്റ് ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന സെല്ലർമാരിൽ നിന്നാണ് കമ്മീഷൻ ഈടാക്കുന്നത്....

GeneralLatest

വ്യാജ മദ്യം കഴിച്ച യുവാവ് ആശുപത്രിയിൽ

റഫീഖ് തോട്ടുമുക്കം കോഴിക്കോട്: ബാറിൽ നിന്നും മദ്യം കഴിച്ച് അവശനിലയിലായ യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ തുടർന്ന് കോടഞ്ചേരിയിലെ തുഷാര ബാറിൽ എക്സൈസൈസ് സംഘം...

GeneralLatest

സമരം ചെയ്യുന്നവരെ തകർക്കാനുള്ള സർക്കാർ ശ്രമത്തെ പ്രതിരോധിക്കും; കെ മുരളീധരൻ എംപി.

കോഴിക്കോട്: സമരം ചെയ്യുന്നവരെ തകർക്കാനുള്ള സർക്കാർ ശ്രമത്തെ പ്രതിരോധിക്കുമെന്നു കെപിസിസി മുൻ പ്രസിഡന്റ് കെ മുരളീധരൻ എംപി. അധിക നികുതി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ ഗതാഗതം...

LatestLocal News

പുലർച്ചെ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ ഒരാൾ മരിച്ചു.

കോഴിക്കോട്: ജില്ലയിൽ ഇന്ന് പുലർച്ചെയുണ്ടായ രണ്ട് വാഹനാപകടങ്ങളിൽ ഒരാൾ മരിച്ചു.നാലുപേർക്ക് പരിക്കേറ്റു. കുന്ദമംഗലം പത്തീർപാടത്ത് കെ.എസ്.ആർ.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. രാമനാട്ടുകര വെങ്ങളം...

GeneralLatest

സഹപ്രവർത്തകന്റെ വെടിയേറ്റ് നാല് സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് നാല് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ 3:45 ന് പിഎസ് മറൈഗുഡയ്ക്ക് കീഴിലുള്ള...

LatestLocal News

തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് വിവാഹിതനായി

മുക്കം: തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫും, മുക്കം കച്ചേരി സ്വദേശിനി അനുഷയും തമ്മിലുള്ള വിവാഹം മാമ്പറ്റ കാർത്തിക കല്യാണ മണ്ഡപത്തിൽ നടന്നു. ആചാര അനുഷ്ഠാനങ്ങൾ...

1 266 267 268 285
Page 267 of 285