Health

HealthLatestPolitics

യോഗയുടെ ആഗോള പ്രസക്തി വർദ്ധിച്ചു;കെ.സുരേന്ദ്രൻ

കോഴിക്കോട്:യോഗയുടെ ആഗോള പ്രസക്തി വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.യോഗയിലൂടെ മനുഷ്യൻ ആർജിക്കുന്ന പുരോഗതി സമാജത്തിന്നും രാജ്യത്തിനും ഗുണകരമാകുമെന്നും അദ്ധേഹം പറഞ്ഞു.അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മാരാർജി ഭവനിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് വി.കെ സജീവൻ അധ്യക്ഷം വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.സുധീർ, മഹിള മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ്‌ ,ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി, മഹിളാ മോർച്ച ജില്ലാ അധ്യക്ഷ...

HealthLatest

അന്താരാഷ്ട്ര യോഗ ദിനാചരണം

കോഴിക്കോട്:വൈദ്യരത്നം ട്രീറ്റ്മെന്റ് സെന്റർ, പുഷ്പ ജംഗ്ഷൻ, കോഴിക്കോടും, മാതൃഭൂമി ഗൃഹലക്ഷ്മി വേദി കുതിരവട്ടം യൂണിറ്റും, സംയുക്തമായി അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ചു ആയുർയോഗ എന്ന പേരിൽ സൗജന്യ യോഗ...

HealthLatest

കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിന് ചരിത്ര നേട്ടം; കേരളത്തില്‍ ആദ്യമായി ശസ്ത്രക്രിയ ഇല്ലാതെ 50 ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ പൂര്‍ത്തിയാക്കി

കോഴിക്കോട്: കേരളത്തില്‍ ആദ്യമായി ശസ്ത്രക്രിയ ഇല്ലാതെ 50 ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ നടത്തി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ ചരിത്രം സൃഷ്ടിച്ചു. ശസ്ത്രക്രിയ കൂടാതെ ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ്...

HealthLatest

അർബുദ പ്രതിരോധത്തിന്‍റെ നേരനുഭവം പങ്കുവച്ച് കൂട്ടായ്മ 

കോഴിക്കോട്: അർബുദത്തെ പോരാടി തോൽപ്പിച്ചതിന്‍റെ തീക്ഷണമായ അനുഭവങ്ങൾ പങ്കുവച്ച് രോഗവിമുക്തർ ഒത്തു ചേർന്നു. പേടിച്ചോടേണ്ട രോഗമല്ല അർബുദമെന്നും സമചിത്തതയോടെ പ്രതിരോധിച്ചാൽ പൂർണമായും ഭേദമാക്കാവുന്നതാണെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു. കാൻസർ...

HealthLatest

പൊതുജനാരോഗ്യ ബില്‍: നിര്‍ദേശങ്ങള്‍ക്ക് സ്വാഗതം, ആശങ്കകള്‍ വേണ്ട – മന്ത്രി വീണാ ജോര്‍ജ്

2021-ലെ കേരള പൊതുജനാരോഗ്യ ബില്ലിന്മേല്‍ വിവിധ തുറകളില്‍ നിന്നുള്ളവരുടെ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ്. ബില്ലിനേക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ആശങ്കകള്‍ വേണ്ടെന്നും മന്ത്രി കലക്ട്രേറ്റ്...

HealthLatest

കൊവിഡ് പടരുന്നു, ലക്ഷണമുള്ളവർ പരിശോധിക്കണം; ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ജലജന്യ, ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. കൊവിഡ്...

HealthLatest

രോഗനിർണയ സാമ്പിളുകളുടേയും മരുന്നുകളുടേയും ഡെലിവറി ഡ്രോൺ വഴിയാക്കാനുള്ള പരീക്ഷണങ്ങൾ തുടങ്ങി

അവശ്യ മരുന്നുകൾ ഇനി ഡ്രോൺ വഴി വീട്ടിലെത്തും; നൂതന ആശയത്തിന് കൈകോർത്ത്  ആസ്റ്റർ മിംസ് ആശുപത്രിയും  സ്കൈ എയർ മൊബിലിറ്റിയും. കോഴിക്കോട്: ജൂൺ 07, 2022: രാജ്യത്തെ...

HealthLatest

ഉച്ചഭക്ഷണ പദ്ധതിക്കായി ഗുണനിലവാരമുള്ള അരിയാണ് വിതരണം ചെയ്യുന്നത്: മന്ത്രി ജി.ആര്‍ അനില്‍

കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്കായി ഗുണനിലവാരമുള്ള അരിയാണ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി.ആര്‍ അനില്‍. പഴകിയ അരി നീക്കം ചെയ്യണമെന്ന് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും,...

HealthLatest

കോവിഡ് വ്യാപനം: മാസ്ക് ധരിച്ചില്ലെങ്കിൽ പിടിവീഴും; 500 രൂപ പിഴ ഈടാക്കാൻ സർക്കാർ തീരുമാനം

കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ കേരളം.  തുടര്‍ച്ചയായ ആറ് ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങളിലേക്ക് കേരളം കടക്കുന്നത്. പൊതു ഇടങ്ങളില്‍...

1 30 31 32 46
Page 31 of 46