Friday, May 17, 2024

Health

Health

ബ്രസ്റ്റ് കാന്‍സര്‍: മേയ്ത്ര ഹോസ്പിറ്റല്‍ പിങ്ക് ബൈക്ക് റാലി സംഘടിപ്പിച്ചു

കോഴിക്കോട്: രോഗം മുന്‍കൂട്ടി തിരിച്ചറിയലാണ് ഏറ്റവും വലിയ പ്രതിരോധമെന്നു പ്രഖ്യാപിച്ച് ബ്രസ്റ്റ് കാന്‍സര്‍ ബോധവത്കരണ മാസത്തോടനുബന്ധിച്ച് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ പിങ്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കിടയില്‍ മാറിലെ കാന്‍സര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് 200-ലേറെ വനിതകളെ അണിനിരത്തിക്കൊണ്ടുള്ള ബൈക്ക് റാലി നടത്തിയത്. കാന്‍സര്‍ ചികിത്സയെ സംബന്ധിച്ചും പരിചരണത്തെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ അടങ്ങിയ പ്രചരണ റാലി മേയ്ത്ര ഹോസ്പിറ്റലില്‍ നിന്ന് തുടങ്ങി കോഴിക്കോട് ബീച്ച് വഴി തിരിച്ച് ഹോസ്പിറ്റലില്‍ തന്നെ അവസാനിച്ചു. പിങ്ക് ബൈക്ക് റാലി ബ്ലഡ് ഡിസീസ്, ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് ആന്റ് കാന്‍സര്‍ ഇമ്യൂണോ...

Health

ആസ്റ്ററില്‍ 100 ഹൈപെക് സര്‍ജറി പൂര്‍ത്തീകരിച്ചു

കോഴിക്കോട്: കാന്‍സര്‍ ശസ്ത്രക്രിയാ രംഗത്ത് ഏറ്റവും നൂതന മാര്‍ഗ്ഗങ്ങളിലൊന്നായ ഹൈപെക് സര്‍ജറി നൂറ് പേര്‍ക്ക് വിജയകരമായി പൂര്‍ത്തീകരിച്ചു. സാധാരണ ശസ്ത്രക്രിയ ബുദ്ധിമുട്ടായ പെരിറ്റോണിയല്‍ കാന്‍സര്‍, ഫ്യൂഡോ മിക്സോമ...

GeneralHealthLatest

നല്ല ചോറ് തിന്നാം; മേലേരിക്കാവ് കണ്ടാരിപ്പാടത്ത് കെ.ടി അനിരുദ്ധൻ വിളയിച്ചെടുക്കുന്നത് ജൈവ അരി

അനിയൻ    മലപ്പുറം: "വിത്തു ഗുണം പത്ത് ഗുണം" ആ നന്മയുടെ ഉത്പനങ്ങൾ ജനങ്ങളിലെത്തിക്കുയാണ് തേഞ്ഞിപ്പലം മേലേരിക്കാവ് കെ.ടി അനിരുദ്ധൻ. പാരമ്പര്യമായി കിട്ടിയതും പ്രവർത്തി പരിചയത്തിലൂടെ ആർജ്ജിച്ചതുമായ...

GeneralHealth

വനിതാ മാധ്യമപ്രവർത്തകർക്ക് സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് നടത്തി

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബും അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടും (ബി എം എച് ) ചേര്‍ന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കായി സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി....

GeneralHealthLatest

മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

പ്രളയബാധിത മേഖലകളിലെ പകര്‍ച്ചവ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സങ്കീര്‍ണതകളിലേക്കും മരണത്തിലേക്കും പോകാന്‍ സാദ്ധ്യതയുണ്ട്. വെള്ളം കയറിയ പ്രദേശത്തുള്ളവരും...

Health

ചർമ്മ സംരക്ഷണത്തിന് പഞ്ചസാര

പ്രിയ രഞ്ജിനി മലയാളികള്‍ക്ക് പഞ്ചസാര ഏറെ പ്രിയപ്പെട്ടതാണ്. രാവിലെ ചായ മുതല്‍ തുടങ്ങുന്നതാണ് പഞ്ചസാരയോടുളള പ്രിയം. എന്നാല്‍ ഇത് അമിതമായി കഴിച്ചാൽ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം എന്നതും...

BusinessHealth

ആസ്റ്റര്‍ സൈക്ലിംഗ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു.

കോഴിക്കോട്: ലോക ഹൃദയദിനത്തിന്റെ ഭാഗമായി ആസ്റ്റര്‍ മിംസും കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ആസ്റ്റര്‍ സൈക്ലിംഗം ചലഞ്ചില്‍ അബൂബക്കര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1162.96 കി....

Health

പാ​ദ​ങ്ങ​ൾ വി​ണ്ടു​കീ​റുന്നത് തടയാൻ

പ്രിയ രഞ്ജിനി പാ​ദ​ങ്ങ​ൾ വി​ണ്ടു​കീ​റുന്നത് സാധാരണയായി കണ്ട് വരുന്ന പ്രശ്നമാണ്. മ​ഞ്ഞു​കാ​ലം വ​രു​മ്പോൾ കാ​ല​ടി​ക​ൾ വി​ണ്ടുകീ​റാറുണ്ട്. അ​ന്ത​രീ​ക്ഷം ത​ണു​പ്പു​കാ​ല​ത്ത് വ​ര​ളു​ന്ന​തുകൊ​ണ്ട് ഒ​പ്പം ന​മ്മു​ടെ ശ​രീ​ര​വും വരണ്ടുപൊട്ടുന്നു. ​കാ​ല​ടി​ക​ളി​ലെ...

GeneralHealthLatest

കനത്ത മഴ; പകർച്ചവ്യാധിക്കാലത്ത് അധിക ജാഗ്രത വേണമെന്ന് ആരോ​ഗ്യമന്ത്രി

വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന് ജാഗ്രതാ നിർദേശം നൽകി. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗം ചേർന്നെന്ന്...

Health

മാതള നാരങ്ങയുടെ ആരോഗ്യ ഗുണങ്ങൾ

പ്രിയ രഞ്ജിനി കോഴിക്കോട്: ആരോഗ്യമുള്ള ശരീരത്തിനും ചർമ സംരക്ഷണത്തിനും ഉത്തമമാണ് മാതളനാരങ്ങ. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിക്കാൻ മാതളനാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ നിർദേശിക്കാറുണ്ട്. എന്നാൽ ഇവ...

1 25 26 27
Page 26 of 27