General

GeneralLatest

സംസ്ഥാനത്തെ ഐ.ടി പാർക്കുകളിൽ വൈൻ പാർലറുകൾ തുടങ്ങും: മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ ഐ.ടി പാർക്കുകളിൽ വൈൻ പാർലറുകൾ തുടങ്ങുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പബ് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തത് പോരായ്മയാണ്. ഐടി പാര്‍ക്കുകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാനായി വരുന്ന വിവിധ കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോർട്ടുകളിൽ പ്രധാന കുറവായി ചൂണ്ടിക്കാട്ടുന്നത് ഇതാണ്. ഇത് പരിഹരിക്കുന്നതിനാണ് വൈൻ പാർലറുകൾ തുടങ്ങാൻ മുമ്പ് തീരുമാനിച്ചത്. കോവിഡ് ലോക്ക് ഡൗണിനെ തുടർന്നാണ് നടപടികൾ ഇല്ലാതായി. കോവിഡ് തീരുന്ന മുറയ്ക്ക് ഇക്കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ ചോദ്യോത്തര വേളയില്‍ അറിയിച്ചു. കൂടുതല്‍ ഐ.ടി കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ...

GeneralLatest

ദീപാവലിക്ക് പടക്കങ്ങൾ ഉപയോഗിക്കാൻ സമയം രാത്രി എട്ടുമുതല്‍ പത്തുവരെ

തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങള്‍ സൃഷ്ടിക്കാത്തതുമായ 'ഹരിത പടക്കങ്ങള്‍' (ഗ്രീന്‍ ക്രാക്കേഴ്സ്) മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ...

GeneralLatest

പി.ആർ ശ്രീജേഷിന് ഖേല്‍രത്‌ന; നീരജിനും ഛേത്രിക്കും മിതാലിക്കും അംഗീകാരം

ഡൽഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം പ്രഖ്യാപിച്ചു. ഇന്ത്യയുടെ മലയാളി ഹോക്കി താരം ഒളിമ്പ്യൻ പി ആർ ശ്രീജേഷ് അടക്കം 12...

GeneralLatest

തൊട്ടിൽപാലം – വയനാട് റോഡിൽ യാത്രക്ക് നിയന്ത്രണം, ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് – മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്:കേന്ദ്ര കാലാവസ്ഥാവകുപ്പ് കോഴിക്കോട് ജില്ലയിൽ നവംബർ നാലു വരെ അതിശക്തമായ മഴ മുന്നറിയിപ്പ് (ഓറഞ്ച് അലർട്ട് ) പുറപ്പെടുവിച്ചു. ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായമഴയും മണ്ണിടിച്ചിലും ഉണ്ടായതായി...

GeneralLatestLocal News

തുറന്നു കിടക്കുന്ന ഓടയിൽ വീണ് മരണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: പാലാഴി അത്താണി പുഴുമ്പ്രം റോഡിൽ തുറന്നു കിടക്കുന്ന ഓടയിൽ വീണ് ഒരാൾ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് ഒളവണ്ണ ഗ്രാമ പഞ്ചായത്ത്...

GeneralLocal News

ഭാഷ സംസ്‌കാരമാണ്; വിട്ടുവീഴ്ച പാടില്ല: വി.ആര്‍.സുധീഷ്

കോഴിക്കോട്: ഭാഷ തന്നെയാണ് സംസ്‌കാരം, അക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ വി.ആര്‍.സുധീഷ് അഭിപ്രായപ്പെട്ടു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ...

GeneralLatest

ജോജു ജോർജ് മദ്യപിച്ചിരുന്നില്ല; വൈദ്യപരിശോധന ഫലം പുറത്ത്, ആർക്കും ഇങ്ങനെ സംഭവിക്കരുതെന്ന് ജോജു

കൊച്ചി; ഇന്ധനവില വർദ്ധനയ്‌ക്കെതിരെ ഇടപ്പള്ളി വൈറ്റില റോഡ് തടഞ്ഞ് കോൺഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്ത നടൻ ജോജു ജോർജ്ജ് മദ്യപിച്ചിരുന്നെന്ന ആരോപണവും പൊളിഞ്ഞു. ആശുപത്രിയിൽ നടത്തിയ...

Art & CultureGeneralLatest

പുതുമകളും യുവത്വത്തിന്റെ ആഘോഷവുമായ് പപ്പനും പത്മിനിയും രണ്ടാം സീസണിലേക്ക്

അനിയൻ... കോഴിക്കോട്: നിഷ്കളങ്ക ഹാസ്യത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഹരമായ ബിജു സോപാനവും, നിഷ സാരംഗും നായികാ നായകന്മാരായി അഭിനയിച്ച കുടുംബ വെബ് സീരീസായ പപ്പനും പത്മിനിയും രണ്ടാം...

GeneralLatestLocal NewsPolitics

പ്രവേശനോത്സവ ദിനത്തിൽ കാരപറമ്പ് ഗവ.എൽ.പി.സ്കൂൾ തുറന്നില്ല; പ്രതിഷേധവുമായി ബി.ജെ.പി രംഗത്ത്

കോഴിക്കോട്: സംസ്ഥാന മൊട്ടുക്ക് സ്കുളുകൾ തുറന്നു.സിറ്റി ഉപജില്ലയിലെ കാരപ്പറമ്പ് ഗവ.എൽ.പി സ്കൂൾ മാത്രം തുറന്നില്ല. അറ്റകുറ്റപ്പണി പൂർത്തിയായില്ലെന്നാണ് അധികൃതർ നിരത്തുന്ന വാദം.എന്നാൽ സ്കൂൾ തുറക്കാത്തതിന് പിന്നിൽ വൻതോതിലുള്ള...

GeneralLatest

എഴുത്തച്ഛന്‍ പുരസ്‌കാരം പി വത്സലയ്ക്ക്

തിരുവനന്തപുരം: 2021 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാകൃത്തുമായ പി. വത്സലയ്ക്ക്. സാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്ക് കേരള സര്‍ക്കാര്‍ നല്‍കി വരുന്ന പരമോന്നത പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം.അഞ്ച് ലക്ഷം...

1 325 326 327 341
Page 326 of 341