cURL Error: 0 General – Page 296 – Nano News

General

GeneralLatest

മാദ്ധ്യമങ്ങൾ വാർത്തകൾ മുഖംനോക്കാതെ നൽകണമെന്ന് ഗവർണർ

തിരുവനന്തപുരം: ഭരണാധികാരികൾക്ക് പ്രിയങ്കരമാണെങ്കിലും അല്ലെങ്കിലും വാർത്തകൾ മുഖംനോക്കാതെ റിപോർട്ട് ചെയ്യുക എന്നതാണ് നല്ല മാദ്ധ്യമപ്രവർത്തകന്റെ കടമയെന്ന് ഗവർണർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മാദ്ധ്യമങ്ങൾ വാർത്തകൾ സത്യസന്ധമായി ജനങ്ങളിലെത്തിക്കണമെന്നും വസ്തുതകൾ മുഖംനോക്കാതെ പറയുക എന്നതാണ് യഥാർത്ഥ മാദ്ധ്യമധർമമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേരള മീഡിയ അക്കാദമിയുടെ മാധ്യമ അവാർഡ് വിതരണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു ഗവർണർ.  ഏറ്റവും മികച്ച എഡിറ്റോറിയലിനുള്ള വി കരുണാകരൻ നമ്പ്യാർ അവാർഡ് തത്മസയം ദിനപത്രത്തിലെ ചീഫ് സബ് എഡിറ്റർ കെ.സി റിയാസ് ഗവർണറിൽനിന്ന് ഏറ്റുവാങ്ങി. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ്...

GeneralLatest

ഓട്ടോ-ടാക്സി തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ചർച്ച ഇന്ന്.

കോഴിക്കോട്: നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ നാളെ സംസ്ഥാനത്ത് വ്യാപക പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ചർച്ച നടത്തുന്നത്. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ...

GeneralLatestSabari mala News

മകരവിളക്ക് ഉത്സവത്തിനായി ശബരിമല  നട നാളെ തുറക്കും

പത്തനംതിട്ട: മണ്ഡലകാല പൂജ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് മകരവിളക്കിനായി ശബരിമല നട തുറക്കുന്നത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി...

ExclusiveGeneralLatest

ബാലവേല: വിവരം അറിയിച്ചാല്‍ 2,500 രൂപ പാരിതോഷികം

കോഴിക്കോട് :ബാലവേലയോ ബാലചൂഷണമോ നടക്കുന്ന വിവരമറിയിച്ചാല്‍ വനിത ശിശു വികസന വകുപ്പ് 2,500 രൂപ പാരിതോഷികം നല്‍കും.  ബാലവേല നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിനാണ് വിവരം നല്‍കുന്ന വ്യക്തിക്ക്...

GeneralLatestTourism

അവര്‍ ആവോളം കണ്ടു ‘കടലും കപ്പലും’

കോഴിക്കോട് :ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി തീരത്തെത്തിച്ച ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ  'ആര്യമാന്‍'കപ്പല്‍ കാണാന്‍ പരിമിതികളെ വകവെക്കാതെ ഭിന്നശേഷിക്കാരായ അറുപതോളം വിദ്യാര്‍ത്ഥികള്‍ എത്തി. ആദ്യമായി കപ്പലില്‍ കയറിയതിന്റെ...

GeneralHealthLatest

കൗമാരക്കാർക്ക് വാക്സീൻ വിതരണം ചെയ്യാൻ പ്രത്യേകം സംവിധാനങ്ങളൊരുക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: 15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷനായും  കരുതല്‍ ഡോസിനായും സംസ്ഥാനം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ആരോഗ്യ വകുപ്പ് . കുട്ടികളുടെ വാക്‌സിനേഷനായി വാക്‌സിനേഷന്‍...

GeneralLatest

തെറ്റ് തുടരാൻ വയ്യ; ചാൻസിലർ സ്ഥാനം ഇനി ഏറ്റെടുക്കില്ലെന്ന് നിലപാടിലുറച്ച് ഗവർണർ

തിരുവനന്തപുരം: ചാൻസിലർ സ്ഥാനം വേണ്ടെന്ന നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇനി സ്ഥാനം ഏറ്റെടുക്കില്ലെന്നും സർവകലാശാല വിഷയങ്ങൾ  കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗവർണർ...

GeneralLatest

ബേപ്പൂരിന്റെ തീരത്ത് പടക്കപ്പൽ; കാണികളിൽ ആവേശം

ബേപ്പൂരിന്റെ തീരത്ത് പ്രതിരോധത്തിന്റെ ഗാംഭീര്യവുമായി ഐ എൻ എസ് കാബ്രയും കോസ്റ്റ് ഗാർഡിന്റെ ആര്യമാനും. ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായാണ് ഇരു കപ്പലുകളും ബേപ്പൂരിലെത്തിയത്. കോസ്റ്റ് ഗാർഡിന്റെ...

GeneralLatestTourism

ബേപ്പൂർ വാട്ടർ ഫെസ്റ്റ്: ആവേശം വാനോളം ഉയർത്തി നാഷണൽ കൈറ്റ് ഫെസ്റ്റിവൽ

ബേപ്പൂർ :ആകാശത്തേയ്ക്ക് പൊങ്ങി ഉയരുന്ന പട്ടങ്ങൾ വർണവിസ്മയം തീർക്കുന്ന കാഴ്ചയ്ക്കാണ് ബേപ്പൂർ മറീന നാഷണൽ കൈറ്റ് ഫെസ്റ്റിവലിലൂടെ സാക്ഷ്യം വഹിച്ചത്. നാഷണൽ കൈറ്റ് ഫെസ്റ്റിവൽ കൃഷി വകുപ്പ്...

GeneralLatestPolitics

കെ റെയിൽ, ആശങ്ക പരിഹരിക്കാൻ മുഖ്യമന്ത്രി നേരിട്ട് രം​ഗത്തിറങ്ങും; എല്ലാ ജില്ലയിലും യോ​ഗം

കെ റെയിൽ പദ്ധതിക്കെതിരെ വിമർശനങ്ങളും പ്രതിഷേധങ്ങളും ശക്തമാക്കുമ്പോൾ ആശങ്കകൾ പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രം​ഗത്തിറങ്ങും. പദ്ധതി സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ ജില്ലാ തലത്തിൽ സർക്കാർ...

1 … 295 296 297 … 347
Page 296 of 347