Sunday, December 22, 2024

General

GeneralLatest

കോവളം സംഭവം: എസ്.ഐക്കെതിരെ നടപടി, വിദേശ പൗരന്‍റെ വീട് മന്ത്രി സന്ദര്‍ശിക്കും

തിരുവനന്തപുരം: കോവളത്ത് വിദേശ പൗരന്‍റെ മദ്യം പൊലീസ് ഒഴിപ്പിച്ചുകളഞ്ഞ സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടി. കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷാജിയെ സസ്പെൻഡ് ചെയ്തു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും മറ്റു പൊലീസുകാരും അന്വേഷണ പരിധിയില്‍ വരുമെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ പൊലീസില്‍ നിന്നും മോശം അനുഭവം നേരിട്ട സ്വീഡിഷ് പൗരൻ സ്റ്റീഫന്‍റെ വീട് ടൂറിസം മന്ത്രി സന്ദർശിക്കും. സംഭവത്തിൽ വളരെ ദുഃഖമുണ്ടെന്ന് സ്വീഡിഷ് പൗരൻ സ്റ്റീഫൻ പ്രതികരിച്ചു. ഇത്തരം അനുഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും ഇതിനോടകം താൻ ഒരുപാട് അനുഭവിച്ചതായും സ്റ്റീഫന്‍  പറഞ്ഞു. താമസ സ്ഥലത്ത്...

GeneralLatest

പാചക വാതക വിലയിൽ നിർണായക തീരുമാനം; പുതുവർഷ ദിനത്തിൽ ഐഒസി വില കുറച്ചു

തിരുവനന്തപുരം: വാണിജ്യ സിലിണ്ടറിന്   വില കുറച്ചു. 19 കിലോ എൽപിജി സിലിണ്ടറിന്   101 രൂപ ആണ് ഇന്ന് കുറച്ചത്. കഴിഞ്ഞ ഒന്നാം തീയതി കൂട്ടിയ 101 രൂപയാണ്...

GeneralLatest

ഓരോ വെല്ലുവിളിയും നമ്മളെ കരുത്തരാക്കുന്നു, ഒമൈക്രോണില്‍ ജാഗ്രത തുടരണം, പുതുവത്സരാശംസയുമായി മുഖ്യമന്ത്രി

കോവിഡ് മഹാമാരിക്കിടെ വീണ്ടും പുതുവര്‍ഷമെത്തുമ്പോള്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒമൈക്രോണ്‍ ഭീഷണി മുന്നില്‍ ഉണ്ട്. രോഗപ്പകര്‍ച്ച തടയാനുള്ള മുന്‍കരുതലുകള്‍ തുടരണം. നാടിന്റെ...

GeneralHealthLatest

കുട്ടികളുടെ വാക്‌സിനേഷൻ; രജിസ്‌ട്രേഷന്‍ നാളെ മുതല്‍

സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷനുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വാക്‌സിനേഷന്‍ തിങ്കളാഴ്ച തുടങ്ങും. 5 ലക്ഷം കോവിഡ് വാക്‌സിന്‍ നാളെ...

GeneralLatest

തുണിക്ക് നികുതി കൂട്ടില്ല, ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ തീരുമാനം

ദില്ലി: കേന്ദ്ര ബജറ്റിന്  മുന്നോടിയായി ദില്ലിയിൽ ഇന്ന് ചേർന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ നികുതി വർധനയുമായി ബന്ധപ്പെട്ട് നിർണായക തീരുമാനം. തുണിത്തരങ്ങൾക്കും റെഡിമെയ്ഡ് വസ്ത്രങ്ങൾക്കും വില വർധിപ്പിക്കാനുള്ള...

GeneralLatestPolitics

കെ റെയിൽ പദ്ധതിക്കെതിരെ കേന്ദ്രത്തെ ഉപയോ​ഗിക്കാൻ ബി.ജെ.പി ശ്രമിക്കുന്നു: മുഖ്യമന്ത്രി

കെ റെയിൽ പദ്ധതിക്കെതിരെ ബിജെപി കേന്ദ്രത്തെ ഉപയോ​ഗിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസും ബിജെപിയും ജമാ അത്തെ ഇസ്ലാമിയും ചേർന്ന് സംസ്ഥാന സർക്കാരിനെതിരെ നീക്കം നടത്തുകയാണ്....

GeneralLatest

സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമായി; ആദ്യ ഘട്ടം കണ്ണൂരിൽ

തിരുവനന്തപുരം: സിൽവർ ലൈൻ  പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം ഇറങ്ങി. അതിരടയാള കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുന്നത്. കണ്ണൂർ ജില്ലയിലാണ് ആദ്യം പഠനം നടത്തുന്നത്. കണ്ണൂർ, പയ്യന്നൂർ,...

CinemaGeneralLatest

പ്രശസ്ത നടൻ ജി കെ പിള്ള അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത നടൻ ജി കെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. മുന്നൂറിലധികം സിനിമകളിൽ അഭിനയച്ചിട്ടുണ്ട്. നായര് പിടിച്ച പുലിവാൽ, ജ്ഞാന സുന്ദരി, സ്ഥാനാർത്ഥി സാറാമ്മ എന്നിവയാണ് പ്രമുഖ...

GeneralHealthLatest

ഇന്ത്യയിൽ ആദ്യത്തെ ഒമിക്രോൺ മരണം; മരിച്ചത് നൈജീരിയയിൽ നിന്നെത്തിയ 52കാരൻ

ദില്ലി: ഇന്ത്യയിൽ ആദ്യത്തെ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പിംപ്രി-ചിന്ച്ച്വാദിലാണ് ആണ് ഒമിക്രോൺ ബാധിതൻ മരിച്ചത്. നൈജീരിയയിൽ  നിന്നെത്തിയ 52കാരൻ ഈ മാസം 28 നാണ് മരിച്ചത്....

GeneralLatest

പ്രൊഫ.കെ.എസ്. മണിലാലിനും അലി മണിക്ഫാനും പത്മശ്രീ പുരസ്കാരങ്ങൾ വിതരണം ചെയ്തു

കോഴിക്കോട്: പത്മശ്രീ ജേതാക്കളായ പ്രൊഫ.കെ.എസ്. മണിലാലിനും അലി മണിക്ഫാനും പുരസ്കാരങ്ങൾ ജില്ലാകലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി വിതരണം ചെയ്തു. ചില കാരണങ്ങളാൽ ഇരുവർക്കും ഡെൽഹിയിലെത്തി പത്മശ്രീ...

1 236 237 238 290
Page 237 of 290