Education

EducationLatest

സ്ത്രീ ശാക്തീകരണ തൊഴിൽ പരിശീലന പരിപാടി – ജൂൺ 21 നു സ്പോട്ട് അഡ്മിഷൻ  

കേരള സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിലെ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ പരിശീലന പരിപാടിയായ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഹൗസ് കീപ്പിംഗിലേക്കുള്ള സ്പോട്ട് അഡ്മിഷൻ   ജൂൺ 21  ചൊവ്വാഴ്ച നടക്കും . മൂന്ന് മാസം ദൈർഘ്യമുള്ള ഈ പരിശീലന പരിപാടിയുടെ തൊണ്ണൂറു ശതമാനം ഫീസും സർക്കാർ ആണ് വഹിക്കുന്നത്. ബാക്കി പത്തു ശതമാനം തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥിനികൾ അടക്കേണ്ടതാണ്. ആറായിരത്തി എഴുനൂറു രൂപ മാത്രമാണ്  മൂന്നുമാസം താമസിച്ചു പഠിക്കുവാൻ  ഒരു വിദ്യാർത്ഥിനി സ്ഥാപനത്തിൽ...

EducationLatest

ഓഡിയോ ബുക്കുമായി ആകാശ്  ബൈജൂസ്; നീറ്റ് വിദ്യാർഥികൾക്ക് സഹായകം

തിരുവനന്തപുരം: പരീക്ഷാ പരിശീലന  രംഗത്തെ ഇന്ത്യയിലെ മുന്‍നിരക്കാരായ ആകാശ് പ്ലസ് ബൈജൂസ് നീറ്റ് പരിശീലനം നടത്തുന്നവര്‍ക്കായുള്ള ഇന്ത്യയിലെ ആദ്യ സമഗ്ര ഓഡിയോ ബുക്ക് ആയ ആകാശ് ഓഡിപ്രിപ്...

EducationLatest

വിദ്യാർത്ഥി പരീക്ഷാർത്ഥിയായി മാറുന്നത് അപകടകരം ; കൽപ്പറ്റ നാരായണൻ

 കോഴിക്കോട്: വിദ്യാർത്ഥി പരീക്ഷാർത്ഥി ആയി മാറുന്നത് കൊണ്ട് ജീവിതത്തെ കുറിച്ച് പഠിക്കാൻ സാധിക്കുകയില്ലെന്ന് കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ലാ പൊളിറ്റിക്കൽ സയൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഹോട്ടൽ...

EducationLatest

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ആദ്യ നാല് റാങ്ക് വനിതകള്‍ക്ക്, ഇരുപത്തിയൊന്നാം റാങ്ക് മലയാളിക്ക്

ദില്ലി: സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആദ്യ നാല് റാങ്ക് വനിതകള്‍ക്കാണ്. ഒന്നാം റാങ്ക് ശ്രുതി ശര്‍മ്മയും രണ്ടാം റാങ്ക് അങ്കിത അഗര്‍വാളും മൂന്നും നാലും  റാങ്ക്...

EducationLatest

എന്‍ജിനിയറിങ് തത്പരര്‍ക്കായി ആകാശ്+ബൈജൂസിന്റെ കീം, ജെഇഇ (മെയിന്‍) കോഴ്‌സുകള്‍

മഞ്ചേരി: പരീക്ഷാ പരിശീലകരായ ആകാശ്+ബൈജൂസ് പ്ലസ് വണ്‍  വിദ്യാര്‍ഥികള്‍ക്കായി കീം കോഴ്‌സുകള്‍ ആരംഭിക്കുന്നു. റീജ്യനല്‍ എന്‍ജിനീയറിങ് കോളെജുകളിലേക്കും ജെഇഇ മെയിന്‍സിനും കേരള എന്‍ജിനീയറിങ്, അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് മെഡിക്കല്‍...

EducationLatest

സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഈ വർഷത്തെ പ്രവേശനോത്സവം കഴക്കൂട്ടം ജി.വി.എച്ച്.എസിൽ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി...

EducationLocal News

റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർക്ക് യാത്രയയപ്പ് നൽകി

കോഴിക്കോട്: അർപ്പണബോധവും ത്യാഗ മനസ്സുമുള്ള അധ്യാപകരാണ് പുതിയലോകം പാകപ്പെടുത്തുന്നതന്നും, അത്തരം അധ്യാപകരാണ് റഹ്മാനിയുടെ മുതൽക്കൂട്ടന്നും കേരള തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. "തിരികെ" എന്ന...

EducationLatest

എസ്.എസ്.എല്‍.സി സർട്ടിഫിക്കറ്റ് നഷ്ടപെട്ടാല്‍ എന്ത് ചെയ്യും.

എസ്.എസ്.എല്‍.സി സർട്ടിഫിക്കറ്റ് നഷ്ടപെട്ടാല്‍ അല്ലെങ്കിൽ കേടുപാട് സംഭവിച്ചു ഉപയോഗശൂന്യമായി പോകുകയോ ചെയ്യുമ്പോള്‍, ജനന തീയ്യതി, വിലാസം, ജാതി തുടങ്ങിയവയുടെ ആധികാരിക രേഖയാണ് നഷ്ടപ്പെടുന്നത്. ആയതിനാല്‍ എസ്.എസ് എല്‍.സി...

EducationLatest

സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും;നടപടികൾ സജ്ജമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കം. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യോഗം ചേർന്നു. സ്കൂള്‍ തുറക്കുന്നതിനുള്ള...

EducationLatest

ഇഗ്നോയിൽ സംസ്കൃതം ബിഎഡ് കോഴ്സ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്കൃതാദ്ധ്യാപകഫെഡറേഷൻ കേന്ദ്ര മന്ത്രി വി.മുരളീധരന് നിവേദനം നൽകി

കോഴിക്കോട്:ഇഗ്നോയിൽ (ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി) സംസ്കൃതം ബിഎഡ് കോഴ്സ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്കൃതാദ്ധ്യാപകഫെഡറേഷൻ കേന്ദ്ര മന്ത്രി വി.മുരളീധരന് നിവേദനം നൽകി.കെ എസ് ടി എ ഫ് സംസ്ഥാന...

1 17 18 19 24
Page 18 of 24