Business

BusinessLatest

വൈവിധ്യങ്ങളുടെ കലവറയുമായി സ്റ്റോ​റീ​സ് ഇ​നി ഹൈലൈറ്റ് മാളിൽ

ക​സ്റ്റ​മൈ​സ്ഡ് ഫ​ര്‍ണീ​ച്ച​റു​ക​ള്‍ക്ക് പ്ര​ത്യേ​ക വി​ഭാ​ഗം കോഴിക്കോട്: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ലൈ​ഫ്‌ സ്റ്റൈ​ല്‍ ഡെ​സ്റ്റി​നേ​ഷ​നാ​യ സ്‌​റ്റോ​റീ​സിന്‍റെ പുതിയ ഷോറൂം അടിമുടി മാറ്റങ്ങളുമായി ഹൈലൈറ്റ് മാളിൽ. ഫ​ർ​ണി​ച്ച​ർ, ഫ​ർ​ണി​ഷി​ങ്, ഡെ​ക്കോ​ർ, ഹോം​വെ​യ​ർ തു​ട​ങ്ങി​യ​വ​യു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ശേ​ഖ​ര​വു​മാ​യി രണ്ടാംനിലയിൽ പ്രവർത്തനമാരംഭിച്ച ഷോറൂം പ്രമുഖ വ്യവസായിയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാനുമായ എം.പി. അഹമ്മദ് ജനങ്ങൾക്കു സമർപ്പിച്ചു. ഉപയോക്താക്കൾക്കു നൽകുന്ന വിശ്വാസമാണ് ഏതു സ്ഥാപനത്തിന്‍റെയും വിജയമെന്നും ആ നിലയ്ക്ക് സ്റ്റോറീസ് ദേശീയതലത്തിൽതന്നെ അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഷോ​റൂ​മി​ൽ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യാ​നു​സ​ര​ണം ക​സ്റ്റ​മൈ​സ്ഡ് ഫ​ര്‍ണീ​ച്ച​റു​ക​ള്‍ക്കാ​യി പ്ര​ത്യേ​ക വി​ഭാ​ഗ​വും...

BusinessLatest

ജനസേവന കമ്പ്യൂട്ടർ സെന്റെർ ബേപ്പൂർ ബി.സി റോഡിൽ പ്രവർത്തനമാരംഭിച്ചു.

ബേപ്പൂർ:കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകളിലെ ഓൺലൈൻ സേവനങ്ങൾ ചെയ്തു നൽകുന്ന ഓൺലൈൻ സേവനകേന്ദ്രം ജനസേവന കമ്പ്യൂട്ടർ സെന്റെർ ബേപ്പൂർ ബി.സി റോഡിൽ പ്രവർത്തനമാരംഭിച്ചു. പിണ്ണാണത്ത് ശൈലജ ഭദ്രദീപം...

BusinessLatest

അസ്സല്‍കായം സാമ്പാര്‍ പൊടിയുമായി ഈസ്റ്റേണ്‍

കൊച്ചി:ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ഇസിപിഎല്‍) ഏറ്റവും പുതിയ ഉല്‍പ്പന്നമായ അസ്സല്‍കായം സാമ്പാര്‍ പൊടി പുറത്തിറക്കി. ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സ് സിഇഒ നവാസ് മീരാന്‍, സിഎംഒ മനോജ് ലാല്‍വാനി,...

BusinessLatest

കെ.ടി.ഡി.സി യുടെ “കഫേ പൊളിറ്റൻ“ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് :ബീച്ചിൽ പുതുതായി ആരംഭിച്ച കെ.ടി.ഡി.സി യുടെ 'കഫേ പോളിറ്റൻ റസ്റ്റോറൻറ് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ...

BusinessLatest

ഓൾകേരള ഒപ്റ്റിക്കൽ അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു.

കോഴിക്കോട്:ഓൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു, പരസ്പര...

BusinessLatest

ഇന്‍ഡീ എസ് യു വി സ്‌കൂട്ടര്‍ പുറത്തിറക്കി റിവര്‍; പ്രീഓര്‍ഡര്‍ ആരംഭിച്ചു

കോഴിക്കോട്: സ്‌കൂട്ടറുകളുടെ എസ് യു വിയായ ഇന്‍ഡീ പുറത്തിറക്കി ബെംഗളൂരു ആസ്ഥാനമായ ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പായ റിവര്‍. ഒരുസ്‌കൂട്ടര്‍ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നതിന് പുത്തന്‍ വഴികളുമായി, ഇതുവരെ...

BusinessLatest

ക്രോമയുടെ മാജിക്കല്‍ സമ്മര്‍ സെയില്‍

കോഴിക്കോട്: ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ ഓമ്‌നിചാനല്‍ ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ക്രോമ മാജിക്കല്‍ സമ്മര്‍ സെയില്‍ പ്രഖ്യാപിച്ചു. ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്തെ നേരിടാന്‍ വീടുകളെ ഒരുക്കാനുള്ള അവസരമാണ്...

BusinessLatest

ഡാ​റ്റ സു​ര​ക്ഷ പ​ര​മ​പ്ര​ധാ​നം: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഗാ​വ ഇ​ല​ക്‌​ട്രോ​ണി​ക്സ് സ​ർ​വീ​സ് സെ​ന്‍റ​റിനു തുടക്കം

കോ​ഴി​ക്കോ​ട്: സാ​ങ്കേതി​ക​ വി​ദ്യ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്ന കാ​ല​ത്ത് ഡാ​റ്റാ സു​ര​ക്ഷ പ​ര​മ​പ്ര​ധാ​ന​മാ​ണെ​ന്നു പൊ​തു​മ​രാ​മ​ത്ത്, ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ഇ​ല​ക്‌​ട്രോ​ണി​ക്സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് നി​ത്യ​ജീ​വി​ത​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കാ​ണു​ള്ള​തെ​ന്നും...

BusinessLatest

ഇ- മാലിന്യത്തിനും ഡാറ്റാ സുരക്ഷാ ഭീഷണിക്കും പരിഹാരവുമായി ഗാവ. 19ന് ‌മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: വർധിച്ചുവരുന്ന ഇ- മാലിന്യങ്ങളുടെ ശാസ്ത്രീയ നിയന്ത്രണത്തിനും ‌, ഡാറ്റാ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കിക്കൊണ്ടുള്ള ഗാവ സർവീസ് സെന്‍ററും, മൊബൈലും കംപ്യൂട്ടറും ഉൾപ്പെടെ പ്രീഓൺഡ് ബ്രാൻഡഡ് ഇലക്‌ട്രോണിക്...

1 6 7 8 18
Page 7 of 18