ലെക്സസ് കാറുകൾ വാതിൽപ്പടിയിൽ.. ഇന്ത്യയിലെ ആദ്യത്തെ “ലെക്സസ് മെരാക്കി ഓൺ വീൽസ്” പ്രയാണം തുടങ്ങി.
കോഴിക്കോട്: ലെക്‌സസ് കാറുകൾ വാതിൽപ്പടിയിൽ എത്തിക്കാൻ ലെക്‌സസ് മെരാകി ഓൺ വീൽസിന്റെ പ്രയാണത്തിന് തുടക്കമായി. ലെക്‌സസിനെ അതിഥികളിലേക്ക് കൂടുതൽ അടുപ്പിക്കുന്ന അതുല്യവും നൂതനവുമായ വേറിട്ട ഒരു റീട്ടെയിൽ അനുഭവമായിരിക്കും ഇതെന്ന് കമ്പനി അറിയിച്ചു. ഫിസിക്കൽ, ഡിജിറ്റൽ ഘടകങ്ങളുടെ സംയോജനമായ ഈ യുഗത്തിൽ ബ്രാൻഡ് അനുഭവം മെച്ചപ്പെടുത്തുന്നതിൽ ഫിജിറ്റൽ തലം വലിയൊരു പങ്കു വഹിക്കുന്നു. ഡിജിറ്റലൈസേഷന്റെയും ബ്രിക്ക് ആൻഡ് മോട്ടോറിന്റെയും ലോകങ്ങൾക്കപ്പുറം അതിഥികൾക്ക് കൂടുതൽ ആഴത്തിലുള്ള അനുഭവത്തിനായി ലെക്‌സസിനെ ഫിജിറ്റൽ തലത്തിലേക്ക് കൊണ്ടുപോകുന്നതിനായി രൂപകൽപ്പന ചെയ്തതാണ് ലെക്‌സസ് മെരാകി ഓൺ വീൽസ്. മെരാകി എന്ന ഗ്രീക്ക്...