Business

BusinessLatest

വിമാനയാത്രാനിരക്ക് കുത്തനെ കൂട്ടുന്ന വിമാനക്കമ്പനികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം.

ദില്ലി:ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധിയിലായ പശ്ചാത്തലത്തില്‍ വിമാനക്കമ്പനികള്‍ അസാധാരണമാംവിധം ഉയര്‍ന്ന വിമാനക്കൂലി ഈടാക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഗൗരവമായെടുത്തിട്ടുണ്ടെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു. അവസരം മുതലെടുത്ത് യാത്രാക്കൂലി കൂട്ടുന്നതില്‍നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനായി എല്ലാ ബാധിത റൂട്ടുകളിലും മന്ത്രാലയം അതിന്റെ നിയന്ത്രണ അധികാരങ്ങള്‍ ഉപയോഗപ്പെടുത്തിയതായി അറിയിച്ചു. സ്ഥിതിഗതികള്‍ സാധാരണഗതിയില്‍ എത്തുംവരെ ഈ നിയന്ത്രണം വിമാനനിരക്കുകള്‍ നിരീക്ഷിക്കുന്ന തുടരുമെന്നും മന്ത്രാലയം അറിയിച്ചു. ഇന്‍ഡിഗോ സര്‍വീസുകള്‍ താറുമാറായതിനു പിന്നാലെ മറ്റു വിമാനക്കമ്പനികളിലെ യാത്രാക്കൂലി കുത്തനെ കൂട്ടിയിരുന്നു. ഇന്‍ഡിഗോ സര്‍വീസ് റദ്ദായവര്‍ക്ക് ഇത് വന്‍തിരിച്ചടിയായി. ഇന്ന് ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള നോണ്‍സ്റ്റോപ്പ് എയര്‍ ഇന്ത്യ ടിക്കറ്റിന്...

BusinessLatest

രാജ്യത്തെ സമ്പന്നമായ 10 ജില്ലകൾ, മുംബൈയെയും അഹമ്മദിബാ​ദിനെയും പിന്തള്ളി അപ്രതീക്ഷിത ന​ഗരം, കേരളത്തിൽ നിന്ന് ആരുമില്ല

ദില്ലി: കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട് 2024-25 പ്രകാരം രാജ്യത്തെ ഏറ്റവും സമ്പന്നമായ ജില്ലകളുടെ പട്ടിക പുറത്ത്. ജിഡിപി പെർ ക്യാപിറ്റയിൽ (ആളോഹരി ജിഡിപി) ഏറ്റവും മുന്നിലുള്ള...

BusinessLatest

സ്വര്‍ണവില 95,500 രൂപയിൽ താഴെ

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 95,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 11,935 രൂപയാണ്...

AgricultureBusinessLatest

സതേണ്‍ ഡെയറി ഫുഡ് കോണ്‍ക്ലേവ് ജനുവരി 8,9,10 തിയ്യതികളില്‍ കോഴിക്കോട്ട്

കോഴിക്കോട്: സതേണ്‍ ഡെയറി ഫുഡ് കോണ്‍ക്ലേവ് (SDFC-2026) ജനുവരി 8,9,10 തിയ്യതികളില്‍ കോഴിക്കോട് നടക്കും. കാലിക്കറ്റ് ട്രേഡ് സെന്ററില്‍ (വര്‍ഗീസ് കുര്യന്‍ നഗര്‍) നടക്കുന്ന കോണ്‍ക്ലേവിന്റെ പ്രമേയം...

BusinessLatest

ദേശീയ ക്ഷീരദിനം: മില്‍മ ഡെയറികള്‍ സന്ദര്‍ശിക്കാം ഡിസ്‌കൗണ്ടില്‍ ഉത്പ്പന്നങ്ങള്‍ വാങ്ങാം

കോഴിക്കോട്: ദേശീയ ക്ഷീര ദിനത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മില്‍മ ഡെയറികള്‍ സന്ദര്‍ശിക്കാം. 24, 25, 26 തിയ്യതികളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ്...

BusinessLatest

കോർക്രാഫ്റ്റ് കോർപ്പറേറ്റ് ഗിഫ്റ്റ് ഫെസ്റ്റ് സീസൺ 3 പ്രഖ്യാപിച്ചു

കോഴിക്കോട്: കോർപ്പറേറ്റ് ഗിഫ്റ്റിംഗ് രംഗത്തെ പ്രമുഖ സ്ഥാപനമായ കോർക്രാഫ്റ്റ്, തങ്ങളുടെ ഏറ്റവും പുതിയ സംരംഭമായ "കോർപ്പറേറ്റ് ഗിഫ്റ്റ് ഫെസ്റ്റ് സീസൺ 3" പ്രഖ്യാപിച്ചു. 2025 നവംബർ 16...

BusinessHealthLatest

ആരോഗ്യമേഖലയിൽ സ്വകാര്യസ്ഥാപനങ്ങൾ കൂടുതൽ വരേണ്ടതുണ്ട്: മോഹൻലാൽ

തൊടുപുഴ: ആരോഗ്യ പരിചരണരംഗത്തെ സേവനങ്ങൾ സർക്കാരിനു മാത്രം ചെയ്തുതീർക്കാനാകില്ലന്നും ഈ മേഖലയിൽ ഗുണനിലവാരമുള്ള സ്വകാര്യ സ്ഥാപനങ്ങൾ കൂടുതൽ വരേണ്ടതുണ്ടെന്നും നടൻ മോഹൻലാൽ. ആരോഗ്യപരിചരണരംഗത്ത് പല വിദേശരാജ്യങ്ങളെക്കാൾ മുൻപിലാണ്...

BusinessLatest

യുഎഇ സ്വകാര്യ മേഖലയിലെ ഏറ്റവും മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള ഔദ്യോഗിക പുരസ്കാരം കോഴിക്കോട് സ്വദേശി അനസ് കാതിയാരകത്തിന്; സമ്മാനത്തുക 24 ലക്ഷം രൂപയും സ്വർണ്ണ നാണയവും ആപ്പിൾ വാച്ചും

അബുദാബി: യുഎഇ സ്വകാര്യ തൊഴിൽ മേഖലയിലെ ഏറ്റവും വലിയ പുരസ്കാരമായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ ഏറ്റവും മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള പുരസ്കാരം മലയാളിക്ക്. മാനേജ്‌മെന്റ്, എക്സിക്യൂട്ടീവ്...

BusinessLatest

ഭീമമായ പിഴ ചുമത്തുന്നതിൽ പ്രതിഷേധിച്ച് തമിഴ്‌നാട് ഓമ്‌നി ബസ് അസോസിയേഷൻ കേരളത്തിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചു

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് ടൂറിസ്റ്റ് ബസുകൾ സർവീസ് നടത്തില്ലെന്ന് ഓമ്‌നി ബസ് അസോസിയേഷൻ. കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റ് ബസുകൾ അതിർത്തിയിൽ നിർത്തിയിട്ടു. കേരള ഗതാഗത വകുപ്പ്...

BusinessLatest

ഇരുപത്തിയഞ്ചാം വാർഷികനിറവിൽ കാപ്‌കോൺ ഗ്രൂപ്പ് കേരളത്തിലെ 10 ജില്ലകളിൽ കൂടി ബിസിനസ് വ്യാപിപ്പിക്കുന്നു

കോഴിക്കോട്: സംരംഭകവിജയത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികനിറവിൽ കാപ്‌കോൺ ഗ്രൂപ്പ് തങ്ങളുടെ തട്ടകമായ കോഴിക്കോടിന് പുറത്തേക്ക് മറ്റ് 10 ജില്ലകളിൽ കൂടി ബിസിനസ് വ്യാപിപ്പിക്കുവാൻ ഒരുങ്ങുകയാണ്. കാപ്‌കോൺ റിയാലിറ്റി പേരിലാണ്...

1 2 3 23
Page 2 of 23