Saturday, November 23, 2024
Politics

ഇരുമുന്നണികളും നിലനിൽപ്പിന് വേണ്ടി പേരാടുന്നു; വികെ സജീവൻ


പേരാമ്പ്ര: ലോക സഭ തിരഞ്ഞെപ്പിൽ സംസ്ഥാനത്ത് ഇരു മുന്നണികളും നിലനിൽപ്പിന് വേണ്ടി മത്സരിക്കുകയാന്നെന്ന് ബി ജെ പി ജില്ല പ്രസിഡണ്ട് വി കെ സജീവൻ അഭിപ്രായപ്പെട്ടു. എൻ ഡി എ പേരാമ്പ്ര നിയേജകമണ്ഡം തിരഞ്ഞടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.’ കോൺഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനത്തിന് വേണ്ടി മത്സരിക്കുമ്പോൾ ‘പാർട്ടി ചിഹ്നം നിലനിർത്താനാണ് സി പി എം മത്സരിക്കുന്നത് ‘പൗരത്വ നിയമത്തിൽ നൂനപക്ഷങ്ങളിൽ മുന്നണികൾ ഭിതി പരത്തുകയാണ് ‘ കൺവൻഷന് മുന്നോടിയായി ടൗണിൽ സ്ഥാനാർത്ഥിയുടെ നേത്യത്വത്തിൽനൂറ് കണക്കിന് പ്രവർത്തകർ പങ്കെടത്ത റോഡ് ഷോയും നടന്നു.

‘മധു പുഴയരികത്ത് അദ്ധ്യക്ഷതവഹിച്ചു. സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ, എം മോഹനൻ മാസ്റ്റർ, രാമദാസ് മണലേരി, ഇമനിഷ്, തറമൽ രാഗേഷ്,എംപി രാജൻ കെകെ രജിഷ്, കെ.ജയേഷ്, നാഗത്ത് നാരായണൻ,വിസി ബിനിഷ് ജുബിൻ ബാല കൃഷ്ണൻ, കെ.അനുപ്, ബാബു പുതുപറമ്പിൽ, എംപ്രകാശൻ ഡികെ മനു,നവനിത് കൃഷ്ണൻ,ബാബു കരയാട്, ടി എം ഹരിദാസ്, കെ.പ്രദിപൻ, മോഹനൻചാലിക്കര,ടി എം കെ കല്ലൂർ സികെ ലില.


Reporter
the authorReporter

Leave a Reply