Wednesday, December 4, 2024
BusinessLatest

ബിഎൻഐ ബിസിനസ് എക്സലൻസി പുരസ്കാരവും സംഗീത നിശയും 19ന്


കോഴിക്കോട്: ആഗോള റഫറൽ ബിസിനസ് കൂട്ടായ്മയായ ബിസിനസ് നെറ്റ് വർക്ക് ഇൻറർനാഷണൽ (ബിഎൻഐ) ബിസിനസ് എക്സസലൻസി പുരസ്കാരവും സ്പെഷ്യൽ കാറ്റഗറി ബിസിനസ് എക്സിബിഷനും കുടുംബ സംഗമവും സംഗീത നിശയും 19 ഞായർ സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. ബിഎൻഐ ഫോർച്യൂൺ ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് തരംഗ് 22 പരിപാടി സംഘടിപ്പിക്കുന്നത്. ബിസിനസ് എക്സലൻസി പുരസ്കാരം, എക്സിബിഷൻ, ഹോണറിംഗ്, സിതാര കൃഷ്ണകുമാറിന്റെ പ്രൊജക്ട് മലബാരിക്കസ് ടീമിന്റെ സംഗീത നിശ, ഡിജെ എന്നിവ പരിപാടിയുടെ ഭാഗമായി ഉണ്ടാകും. വൈകിട്ട് നാലു മുതലാണ് ബിസിനസ് എക്സിബിഷൻ ആരംഭിക്കുക. ബിഎൻഐ കോഴിക്കോട്, കണ്ണൂർ ചാപ്റ്ററുകളിൽ നിന്നായി 2500ൽ പരം പേർ പങ്കെടുക്കും


Reporter
the authorReporter

Leave a Reply