രാമനാട്ടുകര:എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളായ ഹരിനന്ദ്, സൂര്യ കിരൺ, അശ്വജിത് എന്നീ വിദ്യാർഥികളെ ഫറോക്ക് ഏരിയ കമ്മറ്റി അനുമോദിച്ചു….
മണ്ഡലം പ്രസിഡണ്ട് ചാന്ദ്നി ഹരിദാസ്, വൈജ്ഞാനിക സെൽ ജില്ലാ കൺവീനർ വി മോഹനൻ മാസ്റ്റർ, മണ്ഡലം ജനറൽ സെക്രട്ടറി പ്രേമാനന്ദൻ ചെമ്മഞ്ചേരി,
ഏരിയ പ്രസിഡണ്ട് കെ വി വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി സുരൻ മൂലയിൽ, അരുൺ നല്ലൂർ, സുഷാന്ത് ലാലു എന്നിവർ നേതൃത്വം നൽകി…