LatestPolitics

നികുതി വർദ്ധനവിനെതിരെ ബാലുശ്ശേരിയിൽ ബി.ജെ.പി പ്രതിഷേധം


ബാലുശ്ശേരി:സംസ്ഥാന സര്‍ക്കാരിന്റെ കെട്ടിട നികുതി വര്‍ധനവിനെതിരെയും,വീട് നിര്‍മാണ പെര്‍മിറ്റ് ഫീസ് നൂറിരട്ടിയോളം വര്‍ധിപ്പിച്ചതിനെതിരെയും,വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെയും, Al ക്യാമറ അഴിമതിക്കെതിരെയും ബി.ജെ.പി 193ാം ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം സംഘടിപ്പിച്ചു. യോഗം ബി.ജെ.പി ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് ബബീഷ് ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പ്രമോദ് ശിവപുരം മുഖ്യപ്രഭാഷണം നടത്തി ബി.ജെ.പി നേതാക്കളായ കെ.ടി. ശശീന്ദ്രൻ , സദാനന്ദൻ മാസ്റ്റർ ,ബാബു ,സുര എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply