Thursday, September 19, 2024
Latest

കൂടരഞ്ഞിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം.


മുക്കം: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർ മരണപ്പെട്ടു. ഇന്ന് വൈകുന്നേരം 5.45 ഓടെ
കൂടരഞ്ഞി മുക്കം റോഡിൽ താഴെക്കൂടരഞ്ഞിയിൽ വച്ചായിരുന്നു സംഭവം. അപകടത്തിൽ പെട്ടവരെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


കാരശ്ശേരി പാറത്തോട് സ്വദേശി അമേസ് സെബാസ്ട്യൻ ,കക്കാടംപൊയിൽ തോട്ടപ്പൊയിൽ ജിബിൻ എന്നിവരാണ്  മരിച്ചത് .അപകടത്തിൽ ബൈക്കും ഓട്ടോയും തകർന്നു.


Reporter
the authorReporter

Leave a Reply