LatestPolitics

ബിജെപി എലത്തൂർ മണ്ഡലം പ്രതിഷേധ ജ്വാല തീർത്തു


കോഴിക്കോട്: വൈദ്യുതി നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ച് ബി.ജെ.പിപി എലത്തൂർ മണ്ഡലം പ്രതിഷേധ ജ്വാല തീർത്തു.പാവങ്ങാട് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിനു മുൻപിൽ ബിജെപി എലത്തൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല കറന്റ് ബിൽ കത്തിച്ചു മണ്ഡലം പ്രസിഡന്റ് ആർ ബിനീഷ് ഉത്ഘാടനം ചെയ്തു ജനറൽ സെക്രട്ടറി പി. സായൂജ് അധ്യക്ഷത വഹിച്ചു സെക്രട്ടറി ചിത്രകല, ഐ.ടി സെൽ കൺവീനർ പ്രജീഷ് പാലാട്ട്, ഒ.ബി.സി മോർച്ച പ്രസിഡന്റ് പുഷ്‌പ്പരാജ് എരഞ്ജിക്കൽ ഏരിയ പ്രസിഡന്റ് പി പ്രദീപൻ തലക്കുളത്തൂർ പ്രസിഡന്റ് സി.പി സുരേഷ് ബാബു ജിനു ലാൽ ഷിജു പാവയിൽ തുടങ്ങിയവർ സംസാരിച്ചു


Reporter
the authorReporter

Leave a Reply