കോഴിക്കോട്: എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനാല്‍ ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ ഡിസംബര്‍ 26, 27 തീയതികളിലെ മുഴുവന്‍ പരിപാടികളും റദ്ദാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം ഡിസംബര്‍ 28 ന് നടക്കും. 29 ലെ പരിപാടികള്‍ നേരത്തെ നിശ്ചയിച്ചതനുസരിച്ച് നടക്കും.