കരിപ്പൂർ സ്വർണ്ണക്കടത്ത്, കരുവാരകുണ്ട് സ്വദേശി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കടത്ത്, കരുവാരകുണ്ട് സ്വദേശി പിടിയിൽ: 21,6, 21 തിയ്യതി കരിപ്പൂർ എയർപ്പോട്ടിലെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട സംഭവത്തിൽ കാളികാവ് പേവുന്തറ കല്ലിടുമ്പൻ അനീസ് (36) നെ...








