മുഹമ്മദ് അഫ്‌നാന്‍ എസിവൈഎയുടെ ഇന്ത്യന്‍ പ്രതിനിധി
കോഴിക്കോട്: അര്‍ക്കേഷ്യ കമ്മറ്റി ഓഫ് യംഗ് ആര്‍ക്കിടെക്റ്റ്‌സിന്റെ (ACYA) ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായി കോഴിക്കോട്ടുകാരനായ യുവ ആര്‍ക്കിടെക്റ്റ് മുഹമ്മദ് അഫ്‌നാന്‍ തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ആസ്ഥാനമായുള്ള വാസ്തു വിദ്യാ...









