ഭീമമായ പിഴ ചുമത്തുന്നതിൽ പ്രതിഷേധിച്ച് തമിഴ്‌നാട് ഓമ്‌നി ബസ് അസോസിയേഷൻ കേരളത്തിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചു
തിരുവനന്തപുരം: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് ടൂറിസ്റ്റ് ബസുകൾ സർവീസ് നടത്തില്ലെന്ന് ഓമ്‌നി ബസ് അസോസിയേഷൻ. കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റ് ബസുകൾ അതിർത്തിയിൽ നിർത്തിയിട്ടു. കേരള ഗതാഗത വകുപ്പ്...









