Reporter

Reporter
7446 posts
General

വയോധികനെ ബസ്സിനടിയിൽ അകപ്പെടാതെ പോലീസ് ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തി …. വൈറൽ വീഡിയോ

കോഴിക്കോട് എരഞ്ഞിപ്പാലത്ത് KSRTC ബസ് ശ്രദ്ധിക്കാതെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്ന വയോധികനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥൻ ബിനിൽ രാജ് ഓടിച്ചെന്ന് പിടിച്ചു മാറ്റുന്ന ദൃശ്യങ്ങൾ...

LatestSabari mala News

‘രേഖകളിൽ സ്വർണം പൊതിഞ്ഞ പാളികൾ എന്നത് ഒഴിവാക്കി ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തി’; എൻ വാസുവിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ

ശബരിമല :സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ കമ്മിഷണറുമായ എൻ വാസുവിന്റെ റിമാൻഡ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിച്ചു.. ഗുരുതര പരാമർശങ്ങളാണ് റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്. രേഖകളിൽ സ്വർണം...

LatestPolitics

സംസ്ഥാനം സഹകരിക്കാത്തതിനാൽ കേന്ദ്രപദ്ധതികളുടെ ഗുണം കേരളത്തിന് ലഭിക്കുന്നില്ല: കെ.സുരേന്ദ്രൻ

  കോഴിക്കോട്: സംസ്ഥാന സർക്കാർ വിഹിതം നൽകാത്തതിനാൽ കേന്ദ്രപദ്ധതികളുടെ ഗുണം പൂർണമായും കേരളത്തിന് ലഭിക്കുന്നില്ലെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ജൽജീവൻ...

LatestTourism

അന്താരാഷ്ട്ര ബ്ലൂ ഫ്‌ളാഗ് പദവി നിലനിര്‍ത്തി കാപ്പാട് ബീച്ച്

  കാട്ട് ഓര്‍ക്കിഡ് സംരക്ഷണത്തില്‍ ആഗോള തലത്തില്‍ ഒന്നാം സ്ഥാനം കോഴിക്കോട്: തുടര്‍ച്ചയായ ആറാം തവണയും അന്താരാഷ്ട്ര ബ്ലൂ ഫ്‌ളാഗ് പദവി നിലനിര്‍ത്തി കോഴിക്കോട് കാപ്പാട് ബീച്ച്....

Latestpolice &crime

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നഗ്ന ഫോട്ടോ ആവശ്യപ്പെട്ട പ്രതി പിടിയിൽ.

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് നഗ്നഫോട്ടോസ് ആവശ്യപ്പെട്ട കാസർഗോഡ് സ്വദേശി കാട്ടിപ്പളം നാരായണീയം വീട്ടിൽ ഷിബിൻ ( 29 )നെ ബേപ്പൂർ പോലീസ് പോക്സോ നിയമ പ്രകാരം...

Art & CultureLatest

ആക്ടിറ്റ്യൂഡ് -25 അഭിനയ ശിൽപശാല ബ്രോഷർ പ്രകാശനം ചെയ്തു

കോഴിക്കോട്: ആക്ടിറ്റ്യൂഡ് - 2025 അഭിനയ പരിശീലന ശിൽപശാല ബ്രോഷർ പ്രകാശനം ചെയ്തു. മലയാളി കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ യൂനിറ്റിന്റെയും പതഞ്ജലി യോഗ റിസർച്ച് സെന്ററിന്റെയും...

Latest

‘ചെങ്കോട്ടയിലേത് ചാവേർ ആക്രമണം’; സ്ഥിരീകരിച്ച് ദില്ലി പൊലീസ്

ദില്ലി: ദില്ലി ചെങ്കോട്ടയിലെ സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ദില്ലി പൊലീസ്. ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പദ്ധതിയിട്ട ആക്രമണമാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതൽ...

LatestSabari mala News

ശബരിമല സ്വര്‍ണ്ണക്കൊള്ള; എന്‍.വാസുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തേക്കും

ശബരിമല: സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍.വാസുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തേക്കും. സ്വമേധയാ ഹാജരാവുന്നത് നീണ്ടുപോയാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് എസ്ഐടി നീക്കം....

Latest

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാ​​ഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ്...

Art & CultureLatest

”മായാജലം” ദ്വി ദിന ജാലച്ചായ ക്യാമ്പിന് സമാപനം

കോഴിക്കോട്:വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ ക്ലസ്റ്ററിലെ പരിശീലകർ കൃഷ്ണ മേനോൻ മ്യൂസിയത്തിൽ സംഘടിപ്പിച്ച ദ്വി ദിന  ജലച്ചായ ക്യാമ്പ്''മായാജലം'' വ്യത്യസ്തമായി. ശില്പകല, ചിത്രകലാ...

1 2 3 4 745
Page 3 of 745