ഡൽഹിയിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി കോഴിക്കോട് റാലി
കോഴിക്കോട്:വിവിധ സാംസ്കാരിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ സമരം ചെയ്യുന്ന ഡൽഹിയിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യ റാലി നടന്നു .മാനാഞ്ചിറ എസ് .കെ പ്രതിമക്ക് മുൻപിൽ നിന്നും ആരംഭിച്ചു...









