കോഴിക്കോട് ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിന് താഴെ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു
കോഴിക്കോട്: നഗരത്തിൽ സ്വകാര്യ ബസുകളുടെ അമിതവേഗതയും മത്സരയോട്ടവും വീണ്ടും ഭീഷണിയാകുന്നു. പുഷ്പ ജംഗ്ഷന് സമീപം ഫ്രാൻസിസ് റോഡ് ഓവർബ്രിഡ്ജിന് താഴെ കരുവൻതിരുത്തി - മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ്...









