ബേപ്പൂർ വാട്ടർ ഫെസ്റ്റിലെത്തുന്നവർക്ക് സ്മാർട്ട് പാർക്കിംഗ് സൗകര്യം; മൊബൈൽ ആപ്പ് വികസിപ്പിച്ച് കാലിക്കറ്റ് എൻഐടി
ബേപ്പൂർ :ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിലേക്ക് വാഹനവുമായി എത്തുന്നവർക്ക് സുഗമായി പാർക്ക് ചെയ്യാൻ ഇത്തവണ സ്മാർട്ട് പാർക്കിംഗ് സംവിധാനം. ഡി.ടി.പി.സിയുമായി സഹകരിച്ച് കാലിക്കറ്റ് എൻഐടിയാണ് സ്മാർട്ട് പാർക്കിംഗിനായി മൊബൈൽ ആപ്പ്...









