GeneralLatest

കോഴിക്കോട് നഗരത്തിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം;പ്രതി പിടിയിൽ


കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. യുവതിയെ ആക്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊറ്റമ്മൽ മദർ ഒപ്റ്റിക്കൽസ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മൃദുല എന്ന 22 കാരിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആസിഡ് ഒഴിച്ച വിഷ്ണു എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Reporter
the authorReporter

Leave a Reply