Latest

ദേശീയപാത നന്തിയിൽ കാൽ നടയാത്രക്കാരി പൊട്ടിയ സ്ലാബിൽ വീണു.

Nano News

 

കൊയിലാണ്ടി: ദേശീയ പാതയിലെ സർവീസ് റോഡിൽ വീണ്ടും അപകടം കാൽ നടയാത്രക്കാരി പൊട്ടിയ സ്ലാബിൽ വീണു.കോഴിക്കോട് കണ്ണൂർ ദേശീയപാതയ്ക്ക് സമീപം നന്തി ഇരുപതാം മൈലിലാണ് അപകടം.കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് സ്വകാര്യ ബസ്സുകൾ ഇതേ സ്ലാബിൽ വീണിരുന്നു.

 


Reporter
the authorReporter

Leave a Reply