Thursday, December 26, 2024
Art & CultureLatest

ഡോ. സുകുമാർ അഴിക്കോട് തത്ത്വമസി സാംസ്കാരിക അക്കാഡമി യുടെ 2019 -2020 വർഷത്തെ കവിതയ്ക്കുള്ള പുസ്കാരം പ്രദീപ് രാമനാട്ടുകരഏറ്റുവാങ്ങി . 


ഡോ. സുകുമാർ അഴിക്കോട് തത്ത്വമസി സാംസ്കാരിക അക്കാഡമി യുടെ 2019 -2020 വർഷത്തെ കവിതയ്ക്കുള്ള പുസ്കാരം പ്രദീപ് രാമനാട്ടുകരഏറ്റുവാങ്ങി .
കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ ടി. ജി വിജയകുമാറിന്റെ അധ്യക്ഷതയിൽ നടന്ന സഹിത്യോത്സവ ചടങ്ങിൽ
ജസ്റ്റിസ് കമാൽ പാഷ  അവാർഡ് വിതരണ കർമ്മം നിർവ്വഹിച്ചു.
എൻ കെ പ്രേമചന്ദ്രൻ എം.പി. (ജനപക്ഷ നേതാവ് , മികച്ച പാർലമെന്ററിയൻ ) ഗോപകുമാർ തെങ്ങമം . (നോവൽ) ശ്രീകണ്ഠൻ കരിക്കകം, ഷാഹിന ഇ.കെ (കഥകൾ) പ്രദീപ് രാമനാട്ടുകര ശിവരാജൻ കോവിലകം, അശോകൻ മറയൂർ (കവിത), രഞ്ജിത് ചിറ്റാടെ , മനു മുകുന്ദൻ , കെ.ആർ നാരായണൻ , കുറങ്ങാട് വിജയൻ (വൈജ്ഞാനിക സാഹിത്യം) ജയനാരായണൻ (ബാലസാഹിത്യം), മായാ ബാലകൃഷ്ണൻ (ഓർമ്മക്കുറിപ്പുകൾ) , മെർലിൻ റീന (സിനിമ സീരിയൽ), തീർത്ഥ ആർ.ജെ (ഇംഗ്ലീഷ് നോവൽ) എന്നിവരും പുരസ്കാരങ്ങൾ സ്വീകരിച്ചു.
കവി കുരീപ്പുഴ ശ്രീകുമാർ കാവ്യസദസ്സ് ഉദ്ഘാടനം ചെയ്തു.

Reporter
the authorReporter

Leave a Reply