Friday, December 27, 2024
EducationLatest

ഉല്ലാസ ഗണിതം ശില്പശാല സമാപിച്ചു


കോഴിക്കോട്:ശ്രീരാമകൃഷ്ണ മിഷൻ എൽ പി സ്കൂളിൽ രക്ഷിതാക്കൾക്കായി നടത്തിയ ഉല്ലാസ ഗണിതം ശില്പശാല സമാപിച്ചു. ശിൽപശാല വാർഡ് കൗൺസിലർ രമ്യ സന്തോഷ് ഉദ്ഘാടനം ചെയ്തു. സൗത്ത് യൂ ആർ സി തിരുവണ്ണൂർ ബ്ലോക്ക് കോ-ഓർഡിനേറ്റർ പ്രവീൺ കുമാർ , സ്കൂൾ മാനേജർ നരസിംഹാനന്ദ ജി മഹാരാജ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഹെഡ്മിസ്ട്രസ് സുഷമ, ഉഷ, ആശ  എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply