LatestPolitics

സ്വാഹിബ്‌ മുഹമ്മദ് എംഎസ്എഫ് കോഴിക്കോട്‌ ജില്ലാ പ്രസിഡണ്ട്

Nano News

 

കോഴിക്കോട്‌:എംഎസ്എഫ് കോഴിക്കോട്‌ ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം.പ്രസിഡന്റായി സ്വാഹിബ്‌ മുഹമ്മദിനെയും

ജനറൽ സെക്രട്ടറിയായി ഷമീർ പാഴൂരിനെയും

ട്രഷററായി ആസിഫ് കലാമിനെയും തിരഞ്ഞെടുത്തു.

ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടിടി ഇസ്മായിൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ ലീഗ് സെക്രട്ടറി അഡ്വ എവി അൻവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു..ഒപി നസീർ,മിസ്ഹബ് കീഴരിയൂർ‌,കെടി റഹൂഫ്‌,ഷാക്കിർ പാറയിൽ,ജീലാനി ടികെ, ആസിഫ് കലാം, മുഹമ്മദ് പേരോട്‌,റാഷിദ്‌ കാരക്കാട്‌,അൻസാർ പെരുവയൽ,റീമാ കുന്നുമ്മൽ എന്നിവർ സംസാരിച്ചു..

അഫ്‌നാസ് ചോറോട് അധ്യക്ഷനായി.
സ്വാഹിബ്‌ മുഹമ്മദ് സ്വാഗതവും ഷമീർ പാഴൂർ നന്ദിയും പറഞ്ഞു.

പ്രസിഡന്റ്‌:സ്വാഹിബ്‌ മുഹമ്മദ്

ജന:സെക്രട്ടറി :ഷമീർ പാഴൂർ

ട്രഷറർ :ആസിഫ് കലാം

വൈസ്‌ പ്രസിഡന്റ്
അജ്മൽ കൂനഞ്ചേരി
നിയാസ് കക്കാട്‌
ഷാനിബ് ചെമ്പോട്‌
റാഷിദ് സബാൻ
സഫീർ കെകെ
യാസിർ കെപി
റാഷിഖ്‌ ചങ്ങരംകുളം
ഷാഫി NP
റിസ്‌വാന ഷിറിൻ

ജോ.സെക്രട്ടറി
ജുനൈദ്‌ സിവി
കാസിം പികെ
ഹസീൽ മുഹ്യുദ്ധീൻ
ഹർഷിദ് നൂറാംതോട്‌
അൽതാഫ് വെള്ളയിൽ
വജഹത്ത് സനീൻ
സിഫാദ് ഇല്ലത്ത്
അജ്മൽ നരിപ്പറ്റ
ഇൻഷിദ പി


Reporter
the authorReporter

Leave a Reply