CinemaLatest

ആംഗിൾ ഫ്രെയിം ‘ഷരൺകൃഷ്ണ ഷോർട്ട് ഫിലിം അവാർഡ്സ്’ എൻട്രികൾ ക്ഷണിക്കുന്നു.

Nano News

കൊച്ചി:ഹ്രസ്വചിത്ര നിർമ്മാണ രംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ശരൺകൃഷ്ണ ഷോർട് ഫിലിം അവാർഡ് സംഘടിപ്പിക്കുന്നത്. ജനറൽ, കാമ്പസ് എന്നിങ്ങനെ രണ്ട് പ്രധാന വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക. 2024 നും 2025 ഇനും ഇടയിൽ ചെയ്ത മികച്ച ഷോർട് ഫിലിം കളയായിരിക്കും പരിഗണിക്കുക.
പ്രധാന അവാർഡ് വിഭാഗങ്ങൾ:
​മികച്ച കാമ്പസ് ഷോർട് ഫിലിം,
​മികച്ച പ്രൊഫഷണൽ ഫിലിം
​മികച്ച നടൻ – മികച്ച നടി
​മികച്ച സംവിധായകൻ
​മികച്ച തിരക്കഥ
​മികച്ച ഛായാഗ്രഹണം (DOP)
​മികച്ച എഡിറ്റിംഗ് – മികച്ച ബാലതാരം
​മികച്ച സംഗീത സംവിധായകൻ
​ഇതുകൂടാതെ പ്രത്യേക ജൂറി പരാമർശങ്ങളും ഉണ്ടായിരിക്കും. 30 മിനിറ്റിൽ കൂടുതൽ ദൈർഘ്യം ഇല്ലാത്ത ചിത്രങ്ങൾ ആയിരിക്കണം അവാർഡിനായി അയക്കേണ്ടത്.
​ചിത്രങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 31.പങ്കെടുക്കുന്ന എല്ലാവർക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കും. 2026 ഫെബ്രുവരി 12ന് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ വെച്ചാണ് അവാർഡ് ദാന ചടങ്ങ് നടക്കുക.

കഥയുടെ മാന്ത്രികർക്കും, ഫ്രെയിമുകളുടെ കലാകാരന്മാർക്കും ഇത് സുവർണ്ണാവസരം…..

നിങ്ങളുടെ ഷോർട്ട് ഫിലിം ഒരു അവാർഡ് അർഹിക്കുന്നില്ലേ?

എങ്കിൽ, ശരൺകൃഷ്ണ അവാർഡ്സ് നിങ്ങൾക്കായി ഇതാ വേദി ഒരുക്കുന്നു.

Angle Frames presents Sharankrishna short Film Awards Associated with Jain Deemed to University Kochi

Award Ceremony 12 th February 2026
Venue Jain Deemed to University Kochi
Last Date for Submission December 31 st 2025

sharankrishna36@gmail.com
Mob: 9745640896, 9946314555, 7902959564

https://docs.google.com/forms/d/e/1FAIpQLSd_dtKR3FfY7lOsONO7JMDxz4fCA67OLUHD6j2jg8fv109o6A/viewform?usp=publish-editor

 


Reporter
the authorReporter

Leave a Reply